KSRTC Free Travel Women

‘പ്രിയദർശിനി പദ്ധതി വൻ വിജയം, ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്നയാൾ, സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കും’: മന്ത്രി CP ജോൺ | CP John

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ ന്യായീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും, താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.(CP John Clarifies Remarks On Priyadarshini Free Bus Scheme) രാഹുൽ ഗാന്ധിയുടെ...

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിൻ്റെ ഔദാര്യമോ ഭിക്ഷയോ അല്ല’: മന്ത്രി CP ജോണിനെതിരേ ആനി രാജ | Annie Raja

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിലപാട് തികച്ചും അപലപനീയമാണെന്നും തെറ്റ് തിരിച്ചറിഞ്ഞ് അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു.(Annie Raja Demands Apology From...

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഒരു മാസം: വൻ വിജയമെന്ന് സർക്കാർ, വരുമാന നഷ്ടത്തിൽ വലഞ്ഞ് സ്വകാര്യ ബസ് മേഖല | Priyadarshini Free Travel Scheme

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയായ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൌജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി വലിയ വിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ.(Priyadarshini Free Travel Scheme Completes One...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ് വ്യവസായം തകരുമെന്ന് ഉടമകൾ; സർക്കാരുമായി ചർച്ച വേണമെന്ന് ആവശ്യം | KSRTC Free Travel Women

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകൾ പ്രതിഷേധവുമായി രംഗത്ത് (KSRTC Free Travel Women). ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാകുമെന്നും സർക്കാർ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. കർണാടകയിലെ മാതൃകയിൽ, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img