കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നാൽപ്പത്തിരണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രകാശിനെയാണ് ഡാലിക്കരിക്കം ഭാഗത്തുവെച്ച് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man Seriously injured in Wild elephant attack)
രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട...
കൊല്ലം: കുന്നത്തൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹരികൃഷ്ണനെ ഉത്സവത്തിനിടെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെ ശക്തികുളങ്ങര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തതോടെയാണ് ആറംഗ സംഘം വലയിലായത്. മറ്റു നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.(Brutality during temple festival in Kollam,...
കൊല്ലം: കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊല്ലിയുണ്ടായ തർക്കം കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. സഭയ്ക്കുള്ളിൽ തുടങ്ങിയ വാഗ്വാദം പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ കൂടി ഇടപെട്ടതോടെ കൈയാങ്കളിയായി മാറുകയായിരുന്നു.(Congress-BJP fight in Kollam Corporation)
ബജറ്റ് ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ...
കൊല്ലം: ഉത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വേർപാടോടെ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. രോഗബാധിതരായ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ 18 വയസ്സുകാരൻ.(An 18-year-old was killed in a mob lynching during a festival in Kollam)
രാജ്യത്തെ സേവിക്കണമെന്ന ഉറച്ച ആഗ്രഹത്തോടെ പട്ടാളക്കാരനാകാൻ...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കൊല്ലം ഇരവിപുരം ആർഎസ്പി മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങളും കയ്യാങ്കളിയും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് യോഗത്തിനെത്തിയതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.(Dramatic scenes in Eravipuram RSP, Controversy over candidate selection)
നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന്...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ പത്മകുമാർ ജയിൽ മോചിതനാകും.(Sabarimala gold theft case, A Padmakumar granted...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.(Sabarimala gold theft case, Verdict on A Padmakumar's bail plea today)
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.(Sabarimala gold theft case, Verdict on A Padmakumar's bail plea tomorrow)
ദ്വാരപാലക...
കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ ആണ് സുരക്ഷാ കാരണങ്ങളാൽ യാത്ര പാതിവഴിയിൽ നിർത്തി കൊല്ലത്ത് നങ്കൂരമിട്ടത്.(Fear of war, Ship bound for Saudi Arabia...
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.(Sabarimala gold theft case, No bail for KP Sankaradas)
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് രണ്ട് ജാമ്യഹർജികൾ സമർപ്പിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ...
കോവളം: കോവളത്തിന് സമീപം ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു (Kovalam Vigneshwari Suicide). വിഴിഞ്ഞം സാമൂഹ്യാരോഗ്യ...