Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kollam

ഗുണ്ടാ നേതാവ് അലുവ അതുൽ കൊലക്കേസ്: മുഴുവൻ പ്രതികളും പിടിയിൽ, കാർ കസ്റ്റഡിയിൽ | Aluva Athul murder

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നും, ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് നാല് പേരെ കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്.(Aluva Athul murder case, All accused arrested) തഴവ...

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു; കരുനാഗപ്പള്ളിയിൽ നടുറോഡിൽ ഗുണ്ടാപ്പക | Aluva Athul Murder Kollam Karunagappally

കൊല്ലം: ജില്ലയിലെ പ്രമുഖ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതിയുമായ അലുവ അതുൽ കൊല്ലപ്പെട്ടു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ഒരു സംഘം വെട്ടിക്കൊന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. (Aluva Athul Murder Kollam Karunagappally)   ഇന്നോവ കാറിൽ പിന്തുടർന്ന എത്തിയ സംഘം...

സോളാർ കേസ്: മന്ത്രി KB ഗണേഷ് കുമാറിന് തിരിച്ചടി, നടപടികൾ നിർത്തി വയ്ക്കണമെന്ന ഹർജി കോടതി തള്ളി | Solar case

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോടതി നടപടികൾ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.(Solar case, Setback for Minister KB Ganesh Kumar) നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോടതിയിലെ സാക്ഷിമൊഴികൾ...

ആളുകേറാമല കൊലയിൽ നാടകീയ വഴിത്തിരിവ്: പ്രതിയെന്ന് കരുതിയ ആൾ തന്നെ കൊല്ലപ്പെട്ടയാൾ! | Punalur murder

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് വേടർപ്ലാവ് സ്വദേശി അനിൽകുമാർ (45) ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. (Dramatic turn in the Punalur murder case, The person thought to be the culprit is the one...

‘പ്രോട്ടോക്കോൾ ലംഘനം’: പ്രധാനമന്ത്രിയുടെ പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് MP | PM Modi

കൊല്ലം: തന്റെ മണ്ഡലത്തിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.(Breach of protocol, Kodikunnil Suresh MP complains about not being invited...

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പിടിയിലായത് മുൻ മേൽശാന്തി! | Theft

കൊല്ലം : ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ മേൽശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സജിത്ത് നമ്പൂതിരിയാണ് പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്.(Former head priest arrested for theft at temple in Kollam) മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ്...

ശബരിമല സ്വർണക്കൊള്ള കേസ്: N വിജയകുമാറിന് ജാമ്യമില്ല | Sabarimala

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട് ഹർജികളുമാണ് കോടതി തള്ളിയത്.(Sabarimala gold theft case, No bail for N Vijayakumar) ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളി...

‘വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് KB ഗണേഷ് കുമാർ | Rahul Gandhi

കൊല്ലം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പരിഹാസവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മര്യാദ വേണമെന്നും പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(Minister KB Ganesh Kumar mocks Rahul Gandhi over his guarantees) വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ചിട്ട്...

‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’: KN ബാലഗോപാൽ | Pension

കൊല്ലം: യുഡിഎഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാകാൻ പോകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്തവരാണ് 3000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. (Those who cannot give pension of Rs 600 are saying they will allocate...

ഡോ. വന്ദന ദാസ് കൊലക്കേസ്: വിധി മാർച്ച് 17ന്; അന്തിമവാദം പൂർത്തിയായി | Dr. Vandana Das murder

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17) കേസിന്റെ വിചാരണ...
- Advertisement -spot_img

Latest News

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് പോക്സോ കോടതി തള്ളി | Kumbhamela Viral Girl

ഭോപ്പാൽ/കൊച്ചി: രാജ്യവ്യാപകമായി ശ്രദ്ധനേടിയ കൊച്ചി കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഭർത്താവ് ഫർമാന് കനത്ത തിരിച്ചടി (Kumbhamela Viral Girl)....
- Advertisement -spot_img