കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യയ്ക്ക് മുതിർന്നത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.(Couple Attempts Suicide In Front Of Kerala High Court In Kochi Over Dispute)
ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും...
കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർത്ഥി പിടിയിൽ. ഹോസ്റ്റലിലെ എട്ട് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ആൻസ്റ്റൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.(Former Student Arrested For Attempting To Steal Cots From Maharajas College Hostel)
പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാൾ കട്ടിലുകൾ...
കൊച്ചി: മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED Case) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതിയുടെ ജാമ്യാനുകൂല്യം ലഭിച്ചത്.
കേസിൽ ജാമ്യം നേടുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും...
കൊച്ചി: വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖത്ത് നിന്ന് അര കിലോമീറ്ററോളം റെയിൽവേ ട്രാക്ക് കാണാനില്ല. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്ന അതീവ സുരക്ഷാ മേഖലയിൽ നിന്ന് ആണ് ലോഹഭാഗങ്ങൾ കാണാതായത്.(Half Kilometer Of Railway Track Stolen From High Security Willingdon Island)
ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കുപാളങ്ങളാണ്...
കൊച്ചി: അങ്കണവാടിയിൽ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ ഇരുപതുകാരനെതിരെ എളമക്കര പോലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.(Assault On Toddler, Case Registered Against 20 Year Old Man For Alleged Assault On Toddler At Kochi Anganwadi)
എളമക്കര പോലീസ്...
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ 'ഐ ലവ് പാകിസ്താൻ' എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഇതുവരെ 162 പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 152 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ...
കൊച്ചി: കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യോഗത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.(AMMA Annual General Body Meeting Begins Amidst Internal Disputes)
പതിവായി യോഗത്തിന് ഒരാഴ്ച മുൻപ് റിപ്പോർട്ട് നൽകാറുള്ള രീതി ഇക്കുറി തെറ്റിച്ചതാണ് അംഗങ്ങളെ...
കൊച്ചി: മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയെത്തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പ്ലാന്റിലെ ഐസ് നിർമ്മാണ യന്ത്രത്തിന്റെ പൈപ്പിലേക്ക് കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണതിനെത്തുടർന്നാണ് ചോർച്ചയുണ്ടായത്.(Ammonia Leak at Munambam Harbor Causes Respiratory Issues)
പ്രദേശത്തെ നാല് വീടുകളിലായി താമസിക്കുന്ന പത്തോളം പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസതടസ്സം നേരിട്ട ഇവരെ ഉടൻ തന്നെ...
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ഭൂമി കുടിയൊഴിപ്പിക്കൽ നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു (Malayidamthuruthu eviction case). ഒഴുപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനായി ഈ മാസം 16 വരെയാണ് കോടതി സമയം നീട്ടിനൽകിയത്. എന്നാൽ ഒഴുപ്പിക്കൽ ഉത്തരവിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഇനിയും കൂടുതൽ സാവകാശം അനുവദിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
റൂറൽ എസ്.പി...
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർനടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനം. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെയടക്കം കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്.(Police Inquiry Into Ansiba's Complaint Against Police Official)
തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, ഉദ്യോഗസ്ഥ അപമാനിക്കുകയും...
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...