പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ ആഭ്യന്തര വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടിക്ക് കാരണമെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.(Palakkad CPM district committee blames Pinarayi...
തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പദവികൾക്കായി ആരുടെയും മുന്നിൽ ശുപാർശ ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യില്ലെന്നും മന്ത്രിപദവി ചർച്ച ചെയ്യാനല്ല താൻ എത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(G...
തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ വി.ഡി. സതീശൻ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെ, സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവം. തമിഴ്‌നാട്ടിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ 'വന്ദേമാതര' ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ചടങ്ങിലും വന്ദേമാതരം നിർബന്ധമാക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.(Kerala Swearing In Ceremony, Will Vande...
തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നറിയാം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായതോടെ കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ തിരുവനന്തപുരത്ത് നിർണ്ണായക ചർച്ചകൾ നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിൽ ഗവർണർക്ക് കൈമാറുക.(UDF cabinet formation and Congress ministers final list...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,385 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold price remains unchanged in Kerala today with sovereign rate at one lakh fifteen thousand eighty rupees)
രാജ്യാന്തര വിപണിയിലെ...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ഇന്ന് പ്രഖ്യാപിക്കുകയും തുടർന്ന് ഗവർണർക്ക് കൈമാറുകയും ചെയ്യും. പുതിയ സതീശൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.(Kerala UDF Cabinet, VD Satheesan to...
പത്തനംതിട്ട: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡ് മുൻ നേതൃത്വത്തിനുമെതിരെ അതിരൂക്ഷ വിമർശനം. എൽ.ഡി.എഫ് സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച 'ആഗോള അയ്യപ്പ സംഗമം' വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.(Pathanamthitta CPM Committee slams Global Ayyappa Sangamam and questions silence on A...
വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress high command intervenes as posters against Rahul and Priyanka Gandhi appear in Wayanad)
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...
തിരുവനന്തപുരം: എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിലെ അടിയന്തര നവീകരണ ജോലികൾ പ്രമാണിച്ച് ആലപ്പുഴ വഴിയുള്ള രാത്രികാല ട്രെയിൻ സർവീസുകളിൽ താൽക്കാലിക റൂട്ട് മാറ്റം. ഈ മാസം 27 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിലാണ് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുന്നത്.(Train routes diverted via Kottayam due to Ernakulam Junction yard...
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർക്കായി പുത്തൻ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന് തീരുമാനം. മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന മികച്ച കണ്ടീഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ തന്നെയായിരിക്കും പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുക. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനം മുൻ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ ക്രിസ്റ്റയായിരിക്കും.(Kerala...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...