Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Kerala

‘എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു’: വയനാട് ടൗൺഷിപ്പിലെ കുടുംബങ്ങൾക്ക് ആശംസയുമായി പിണറായി വിജയൻ | Pinarayi Vijayan

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ പുതിയ ടൗൺഷിപ്പിൽ താമസമാക്കിയവർക്കും മറ്റ് ദുരന്തബാധിതർക്കും ആശംസകളുമായി പിണറായി വിജയൻ. ടൗൺഷിപ്പിലെ പുതിയ വീടുകളിൽ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ച ദുരന്തബാധിത കുടുംബങ്ങളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Pinarayi Vijayan wishes Mundakkai...

മലപ്പുറത്ത് യുവാവിനെ ഇന്നോവയിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി | Malappuram Abduction Case

മലപ്പുറം: മലപ്പുറം പൂക്കുളത്തൂരിൽ യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി എന്ന് പരാതി. ചെങ്ങര സ്വദേശിയായ മുഹമ്മദ് അൽഫാദിനെയാണ് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.(Malappuram Abduction Case, Young man Muhammed Alfad abducted by four member gang in Innova car from Malappuram) രാത്രി പതിനൊന്നരയോടെയാണ് സംഭവം അരങ്ങേറിയത്. യുവാവിന്റെ...

‘ടേം വ്യവസ്ഥ അംഗീകരിക്കില്ല, പറഞ്ഞ വാക്ക് പാലിക്കണം’: മാണി സി. കാപ്പൻ | Mani C Kappan rejects term formula

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ, ടേം വ്യവസ്ഥകൾ തള്ളി മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചു. തനിക്ക് മന്ത്രിസ്ഥാനം അഞ്ച് വർഷം തന്നെ വേണമെന്നും, പകുതി കാലാവധി വീതം പങ്കിടുന്ന രീതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Mani C Kappan rejects term formula demands full five year...

പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: നൽകാനാകില്ലെന്ന് ഹൈക്കോടതി | Kerala High Court

കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടു എന്ന കാരണത്താൽ തിരികെ നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ വേണമെന്നാവശ്യപ്പെട്ട് മക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court rejects plea to return donated...

UDF സർക്കാരിൻ്റെ സത്യപ്രതിജ്ഞ: തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന ഗേറ്റിലൂടെ VIP എൻട്രി മാത്രം, കനത്ത സുരക്ഷ | UDF cabinet swearing in

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 4 മണി വരെ നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് രാവിലെ 8 മണി മുതൽ...

‘നഷ്ടപ്പെട്ടതിനെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട, മികച്ച മന്ത്രിസഭ ആയിരിക്കും വരുന്നത്, വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണം’: KC വേണുഗോപാൽ | UDF cabinet

ആലപ്പുഴ: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.(UDF cabinet, KC Venugopal says Alappuzha will get due share and slams Vellappally Natesan communal...

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത് 2 മാസം മുൻപ്: കൊല്ലത്ത് വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു | Kollam Rabies Death

കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരണമടഞ്ഞത്. രണ്ടു മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേൽക്കുന്നത്. എന്നാൽ, സംഭവത്തിന് ശേഷം ഇവർ കൃത്യമായ ചികിത്സ തേടുകയോ പ്രതിരോധ വാക്‌സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് വിവരം.(Kollam Rabies Death, Kollam woman injured...

ട്രാൻസ്‌ പുരുഷന് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി | Kerala High Court

കൊച്ചി: ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിക്കുന്നതിനായി അണ്ഡം സൂക്ഷിച്ചു വെക്കാൻ ട്രാൻസ്‌ പുരുഷന് അനുമതി നൽകി കേരള ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്ന 28 കാരന് ഇപ്പോഴും ജൈവശാസ്ത്രപരമായി പ്രത്യുത്പാദനശേഷിയുണ്ടെന്നത് പരിഗണിച്ചാണ് ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court allows transgender man to freeze eggs rules gender identity cannot deny...

UDF മന്ത്രിസഭാ രൂപീകരണം: മുസ്ലീം ലീഗിലെ മന്ത്രിമാരുടെ പട്ടികയിൽ അഴിച്ചുപണി ഉണ്ടായേക്കും | Muslim League Ministers List

കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണത്തിന്റെ അവസാന മണിക്കൂറുകളിൽ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ പട്ടികയിൽ നാടകീയ മാറ്റങ്ങൾക്ക് സൂചന. കടുത്ത പാർട്ടി അണികളുടെയും സോഷ്യൽ മീഡിയയിലെയും പ്രതിഷേധത്തെത്തുടർന്ന് പി.കെ. ബഷീറിനെ ലീഗ് മന്ത്രിസഭാ പട്ടികയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം.(Muslim League Ministers List to be altered, PK Basheer likely to replace Parakkal...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി ശക്തമായ മഴ: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ മെയ് അവസാനത്തോടെ എത്തുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather...
- Advertisement -spot_img

Latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം: വീഴ്ച വരുത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ അടിയന്തര നിർദ്ദേശം | Nedumangad child murder case

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...
- Advertisement -spot_img