വയനാട് : ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൽ 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് ഇന്ന് വീടുകൾ നൽകുന്നത്. ഇതോടെ ആകെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും.(Wayanad Township, 17 more houses to be handed over today)
ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ 178 വീടുകളുടെ...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പട്ടാമ്പിയിലും ചെർക്കളയിലുമാണ് ഏറ്റവും ഒടുവിലായി 'നിയുക്ത എംഎൽഎ'മാർക്ക് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്.(Congratulations to the MLA TP Shaji, Flex Board in Pattambi)
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി...
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും ആസ്വദിച്ചുള്ള വിദേശി അമ്മയുടെയും മകന്റെയും 14 ദിവസത്തെ യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Emma Judd Kerala Travel Viral Video). എമ്മ ജഡ്ഡും മകൻ തോമസ് ജഡ്ഡും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ഒരു പരമ്പരാഗത ക്ഷേത്രോത്സവത്തിൽ നിന്നാണ് തങ്ങൾ യാത്ര...
കൊച്ചി: കേരളത്തിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷനായി പുനർനിയമിച്ചു. 2026-27 വർഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കർ ആണ് പ്രഖ്യാപിച്ചത്.(KC Venugopal reappointed as PAC chairman while CM talks...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's gold rate and more )
രാജ്യാന്തര വിപണിയിലെ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.(All security arrangements are in place, DGP about Vote counting )
വോട്ടെണ്ണൽ ദിനത്തിൽ സുരക്ഷയൊരുക്കാൻ 25 ബാച്ച്...
കൊച്ചി: കൊച്ചിയിൽ വൈറ്റ് കോളർ ലഹരി ഇടപാടുകൾ നടത്തുന്ന സംഘത്തിലെ പ്രധാനി കെവിൻ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൃക്കാക്കര വാഴക്കാലയിൽ നിന്ന് പിടികൂടുമ്പോൾ കെവിന്റെ പക്കൽ നിന്ന് വലിയ അളവിൽ എംഡിഎംഎയും എക്‌സ്റ്റസി ഗുളികകളും പിടിച്ചെടുത്തിരുന്നു.(White-collar drug dealing in Kochi, Accused Kevin making contradictory statements)
ബെംഗളൂരു ഐഐഎമ്മിൽ നിന്ന് ബിരുദം...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ ബോർഡുകൾ സ്ഥാപിക്കപ്പെട്ടത്.(Huge flex board for VD Satheesan in Thodupuzha )
'പട നയിച്ചവൻ നാട് നയിക്കും' എന്ന തലക്കെട്ടോടെ...
കോഴിക്കോട്: ഫറോക്ക് സ്വദേശിനിയായ അതുല്യ (26) ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുല്യയുടെ സുഹൃത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.(Woman's suicide, Family to file complaint against friend)
കൊച്ചിയിൽ ബി.ടെക് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. യുവതിയുടെ ആവശ്യപ്രകാരം...
സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉത്പാദനം നിർത്തിവെച്ചതിന് പിന്നിൽ പാക്കിങ് വസ്തുക്കളുടെ ലഭ്യതക്കുറവാണെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി ( Jawan liquor shortage). യുഡിഎഫ്...