Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ അതൃപ്തി: മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്ട് | Muslim League Emergency Meeting

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് കടുത്ത നടപടികളിലേക്ക്. ഭരണസ്തംഭനവും ജനങ്ങൾക്കിടയിലുള്ള അതൃപ്തിയും കണക്കിലെടുത്താണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുന്നത്.(Muslim League Emergency Meeting Panakkad Kerala CM Selection Delay) ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന...

‘യൂ ടൂ ബ്രൂട്ടസ്’: മുഖ്യമന്ത്രി പോരിൽ ഷാഫി പറമ്പിലിനെതിരെ സൈബർ അണികളുടെ രൂക്ഷവിമർശനം | Shafi Parambil Facing Cyber Attacks

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ, ഷാഫി പറമ്പിൽ എംപിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രതിഷേധം പുകയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചുകൊണ്ട് ഷാഫിയിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്.(Shafi Parambil Facing Cyber Attacks Over Kerala CM Selection Row) കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി....

കാലവർഷം ഇങ്ങെത്തി: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Kerala Weather Update

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടി മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ...

ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ് | Kerala MVD

തിരുവനന്തപുരം: നഗരങ്ങളിൽ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കുന്ന ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് കർശന നിബന്ധനകളുമായി മോട്ടോർ വാഹന വകുപ്പ്. വൈറ്റ് ബോർഡ് വാഹനങ്ങൾ ടാക്സി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഇത്തരം സർവീസുകൾ നടത്തുന്ന ബൈക്കുകൾ ഉടനടി കൊമേഴ്സ്യൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി.(Kerala MVD Crackdown On Private Bikes...

SSLC ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം: സർക്കാർ രൂപീകരണം വൈകുന്നത് പ്രതിസന്ധിയാകുന്നു | Kerala SSLC Result 2026

തിരുവനന്തപുരം: കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പരീക്ഷാ മൂല്യനിർണ്ണയവും ടാബുലേഷൻ നടപടികളും പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ആര് നടത്തുമെന്നതാണ് പ്രധാന ചോദ്യം.(Kerala SSLC Result 2026 Uncertainty Due To Cabinet Delay) ഫലത്തിന് അന്തിമരൂപം നൽകുന്നതിനായി പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേരും. ബോർഡ്...

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC...

‘കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?’: K സുരേന്ദ്രൻ | K Surendran Criticizes Congress

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ സ്വന്തമായി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നിട്ടാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി പി. ജയരാജൻ: പുസ്തകരചനയ്‌ക്കെന്ന് വിശദീകരണം | P Jayarajan Kodungallur Temple Visit

തൃശൂർ: സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിയത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ജയരാജൻ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയത്. എന്നാൽ ക്ഷേത്രത്തിൽ കയറി അദ്ദേഹം ദർശനം നടത്തിയില്ല എന്നാണ് വിവരം.(P Jayarajan Kodungallur Temple Visit Political Controversy BJP CPM) പി. ജയരാജൻ ക്ഷേത്രത്തിൽ ദർശനം നടത്താനാണ് എത്തിയതെന്ന്...

‘സോഷ്യൽ മീഡിയ പറയുന്നതനുസരിച്ച് മുന്നോട്ട് പോകാനാവില്ല, മത്സരിക്കാത്തയാളുടെ പേര് മുൻപും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നിട്ടുണ്ട്’: MM ഹസൻ | MM Hassan On Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരുടെ പേര് പരിഗണിക്കുന്നത് കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണെന്ന് എം.എം. ഹസൻ. കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം.(MM Hassan On Kerala CM Selection And Congress History) തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്ന മുൻകാല അനുഭവങ്ങൾ കോൺഗ്രസിനുണ്ടെന്നും...

‘ലീഗ്-കോൺഗ്രസ് പിന്തുണ താങ്ങായി’: G സുധാകരൻ പാണക്കാടെത്തി സാദിഖലി തങ്ങളുമായും PK കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി | G Sudhakaran Panakkad Visit

മലപ്പുറം: അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിവിധ മത-സാംസ്‌കാരിക-സാമൂഹിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായായിരുന്നു പാണക്കാട്ടെ സന്ദർശനം.(G Sudhakaran Panakkad Visit, Meets Sadiq Ali Thangal...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’; ഇന്ന് മാത്രം 145 പേർ അറസ്റ്റിൽ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട | Operation Toofan Kerala police

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...
- Advertisement -spot_img