Kerala Politics

മുഖ്യമന്ത്രി പദത്തിനായി പോര് തെരുവിലേക്ക്; തിരുവനന്തപുരത്ത് സതീശൻ പക്ഷം പോസ്റ്ററുകൾ വലിച്ചുകീറി, പരസ്യ പ്രകടനം | V.D. Satheesan vs KC Venugopal

തിരുവനന്തപുരം: പശ്ചിമ ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു (V.D. Satheesan vs KC Venugopal). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പാളയത്ത് നടന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ അക്രമാസക്തമായി. 'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി' എന്ന വാചകത്തോടെ ഉമ്മൻചാണ്ടിയുടെയും കെ.സി....

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തരുത്, ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം; വി.ഡി സതീശൻ | Kerala Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ, പ്രവർത്തകർക്ക് കർശന നിർദ്ദേശങ്ങളുമായി വി.ഡി. സതീശൻ (Kerala Election Results 2026). കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ, ഈ സന്തോഷനിമിഷത്തിൽ പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും...

‘നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്’: മുഖ്യമന്ത്രി ചർച്ചകളെ കുറിച്ച് K മുരളീധരൻ | K Muraleedharan On Kerala CM

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് കെ. മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, അവർക്ക് ഇതിൽ കുഴപ്പമില്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.(K Muraleedharan On Kerala CM Selection And Congress Flex War) ഫ്ലക്സ് ബോർഡുകളുടെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ...

‘നന്ദി സഖാവേ, പ്രതിസന്ധികളിൽ നയിച്ചതിന്’; പിണറായി വിജയന് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി | Lijo Jose Pellissery Pinarayi Vijayan Post

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery Pinarayi Vijayan Post). "നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്" എന്നായിരുന്നു ലിജോ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി...

അവസാന കോട്ടയും തകർന്നു, കേരളത്തിലും ‘ചുവപ്പ്’ മായുന്നു; കോട്ടകളിൽ വിള്ളൽ, നേതൃത്വത്തിനെതിരെ അണികളുടെ പടയൊരുക്കം | Kerala Election Results

തിരുവനന്തപുരം/കണ്ണൂർ: ആറര പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയുടെ ഭരണഭൂപടത്തിൽ ഒരിടത്തും ഇടതുപക്ഷത്തിന് അധികാരമില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു (Kerala Election Results). 'ഹാട്രിക്' വിജയം ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫിന് കേരളം നഷ്ടമായതോടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് സി.പി.എം സാക്ഷ്യം വഹിക്കുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ കൃത്യമായ ആസൂത്രണം ചുവപ്പുസേനയുടെ അടിത്തറ ഇളക്കിയപ്പോൾ, പാർട്ടിക്കുള്ളിലെ സ്വജനപക്ഷപാതവും അഴിമതിയുമാണ്...

ക്ലിഫ് ഹൗസ് ഒഴിയുന്ന പിണറായി വിജയൻ ചിന്താ ഫ്ലാറ്റിലേക്ക്: കനത്ത പരാജയത്തിന് പിന്നാലെ തലസ്ഥാനത്ത്, ഔദ്യോഗിക വാഹനമോ അകമ്പടിയോ ഇല്ലാതെ യാത്ര | Pinarayi Vijayan Moving

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. ഇനിയുള്ള കാലം തിരുവനന്തപുരത്ത് അദ്ദേഹം തങ്ങുക എകെജി സെന്ററിന് സമീപമുള്ള 'ചിന്താ ഫ്ലാറ്റിലാ'യിരിക്കും. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ്...

ഇടത് കോട്ടകളിൽ വിള്ളൽ: CPIയിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം, നാളെ നിർണ്ണായക യോഗങ്ങൾ | CPI Leadership Crisis

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy...

ഇടതുപക്ഷ തകർച്ചക്കിടയിലും പിടിച്ചുനിന്ന് CPI: കരുത്തായത് ജനകീയ മുഖങ്ങൾ | UDF Wins Kerala Assembly Election 2026

തിരുവനന്തപുരം: 2001-ലെ റെക്കോർഡ് വിജയത്തെ അനുസ്മരിപ്പിക്കും വിധം 102 സീറ്റുകളുടെ മിന്നും വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക് തിരിച്ചെത്തുന്നു. 2021-ൽ കേവലം 41 സീറ്റുകളിൽ ഒതുങ്ങിയ യുഡിഎഫ്, അഞ്ച് വർഷത്തിനിപ്പുറം വൻ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലും എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ ചില മണ്ഡലങ്ങളിൽ കരുത്തുതെളിയിച്ചു.(UDF Wins Kerala...

എറണാകുളത്ത് ‘ക്ലീൻ സ്വീപ്’; 14-ൽ 14 സീറ്റും നേടി യുഡിഎഫ് ചരിത്രം കുറിച്ചു | Ernakulam Election Results 2026

കൊച്ചി: കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ എറണാകുളം ജില്ലയിൽ എതിരാളികളെ നിഷ്പ്രഭരാക്കി യുഡിഎഫിന്റെ സമ്പൂർണ്ണ വിജയം (Ernakulam Election Results 2026). ചരിത്രത്തിലാദ്യമായി ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുകയറി. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രവചിച്ചതുപോലെ തന്നെ 'എറണാകുളം സ്വീപ്' യാഥാർത്ഥ്യമായി. സതീശനും കുഴൽനാടനും കുതിച്ചു; മന്ത്രി പി. രാജീവ് വീണു പറവൂരിൽ...

കോൺഗ്രസ് പരമ ദ്രോഹികൾ; ഇടുക്കി പിടിക്കും, എൽഡിഎഫ് വരും; ആത്മവിശ്വാസത്തോടെ എം.എം മണി | MM Mani

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി യുഡിഎഫിനും കോൺഗ്രസിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എം.എം മണി രംഗത്ത് (MM Mani). ഇടുക്കിയിൽ നിലവിലുള്ള സീറ്റുകൾ എൽഡിഎഫ് നിലനിർത്തുമെന്നും തൊടുപുഴയിൽ ഇത്തവണ അട്ടിമറി മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പി.ജെ ജോസഫ് മത്സരരംഗത്ത് നിന്ന് മാറിയത് എൽഡിഎഫിന്...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img