Kerala Political News

വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഇന്ന് നിയമസഭയിൽ: വിവാദ വിഷയങ്ങളും ചർച്ചയാകും | Kerala Assembly

തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്റെ തുടർച്ചയായി വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ നിയമസഭ ഇന്ന് പരിഗണിക്കും. ഇതിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർത്ഥന സഭയിൽ പ്രത്യേക ചർച്ചയാകും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് സഭയിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.(Kerala Assembly faces heated debates over Excise tax cuts...

‘UDF സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണ്’: ആരോപണം കടുപ്പിച്ച് CPIM | CPIM against UDF

തിരുവനന്തപുരം: മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിലൂടെ യുഡിഎഫ് സർക്കാർ അഴിമതിയിൽ പങ്കാളികളാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വലിയ അഴിമതിയാണ് നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.(CPIM against UDF Government and accuses them Of Corruption Over Liquor Tax Exemptions) സാധാരണക്കാർക്ക് ഇന്ധന നികുതിയിളവ് നൽകാൻ...

‘സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനം, സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ നൂറുകണക്കിന് വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികളുമായി ആഭ്യന്തര വകുപ്പ്. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ സ്ഥലപരിമിതിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന പരാതികൾക്കിടയിലാണ് സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.(Home Minister Ramesh Chennithala Announces SPACE Project to Clear Police Stations and Addresses Legislative Issues) പൊലീസ് കൺസ്ട്രക്ഷൻ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി, കനത്ത തിരിച്ചടി | Kafir screenshot case

കോഴിക്കോട് : വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് തിരിച്ചടി. ഇദ്ദേഹം സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയും വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.(Kafir screenshot case, DYFI Leader Jithin Bhaskar Denied Bail ) കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം...

വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് ആരോപണം: PV ശ്രീനിജനെതിരെ വിജിലൻസ് അന്വേഷണം | Vigilance Inquiry

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്.(Vigilance Inquiry Begins Against PV Sreenijin Over Kunnathunad Education Project Irregularities) സി.എസ്.ആർ ഫണ്ടിൽ നിന്നും പദ്ധതിക്കായി അനുവദിച്ച ഒരു കോടി തൊണ്ണൂറു ലക്ഷം...

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവ് വിവാദം: നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി വിശദീകരണം നൽകും; വിമർശനവുമായി പ്രതിപക്ഷം | Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും സർക്കാരിന്റെ ഔദ്യോഗിക നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കുക.(Kerala Assembly, CM VD Satheesan To Clarify Stance On Liquor Tax Controversy) വീര്യം...

മദ്യനയ വിവാദം: മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിയിക്കാൻ എക്സൈസ് മന്ത്രി? ബജറ്റ് ചർച്ച ഇന്ന് നിയമസഭയിൽ | Kerala Budget Row

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിക്കാൻ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്ന് സൂചന. ഇത്തരമൊരു തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചേക്കും. നിയമസഭയിൽ വെച്ചാകും കൂടിക്കാഴ്ച നടക്കുക.(Kerala Budget Row Excise Minister To Meet CM Over...

‘പാർട്ടി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ല’: MA ബേബിയുടെ പരാമർശം തള്ളി MV ഗോവിന്ദൻ | MV Govindan Rejects MA Baby Comment

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശത്തെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശങ്ങളില്ലെന്നും, അത്തരമൊരു വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan Rejects MA Baby Comment On Taliparamba Candidate Selection) ഒരു സെമിനാറിൽ...

‘മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് കേരള മുഖ്യമന്ത്രി’: VN വാസവൻ | VN Vasavan Criticizes UDF

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി.എൻ. വാസവൻ. കേരളത്തിന്റെ മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പാതയാണ് മുഖ്യമന്ത്രി സതീശനും സർക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(VN Vasavan Criticizes UDF Government Budget) തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ്...

റബർ താങ്ങുവില വർധനവിൽ സന്തോഷം: കാർഷിക ബജറ്റ് പ്രഖ്യാപിച്ചില്ലെന്ന് ജോസ് കെ. മാണി | Jose K Mani Criticizes Kerala Budget 2026

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. എങ്കിലും, യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റിൽ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ ചരിത്രപരമായ കളക്ഷനുമായി ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ | Spider Man: Brand New Day

മുംബൈ: ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്ഥാപിച്ച റെക്കോർഡ് തകർത്ത്,...
- Advertisement -spot_img