തിരുവനന്തപുരം: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala government appoints committee to study E Sreedharan's high speed rail project)
പഠിച്ച ശേഷം മാത്രമേ തുടർനടപടികളിലും പദ്ധതി നടപ്പിലാക്കുന്നതിലും...
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തു. യുഡിഎഫ് സർക്കാരിന്റെ പ്രമുഖ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ സൗജന്യയാത്ര നിലവിൽ വരും. 'പ്രിയദർശിനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും വരുമാനപരിധിയില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ...
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള അന്തിമ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നിർണ്ണായകമാകും.(KSRTC Free Travel For Women Scheme Kerala Launch)
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്താനാണ് സർക്കാർ നീക്കം. ഓർഡിനറി സർവീസുകളിൽ മാത്രം...
തിരുവനന്തപുരം: എംബിബിഎസ് കോഴ്‌സിനായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന അധിക ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ് കേരളത്തിൽ വലിയ ചർച്ചയാകുന്നു. നാലര വർഷത്തെ കോഴ്‌സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്ന പതിവിനെതിരെയാണ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.(NMC Directive on MBBS Fee Refund in Kerala)
2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ്...
തിരുവനന്തപുരം: കടുത്ത അച്ചടക്ക നടപടികൾക്ക് വിധേയരായ ഐഎഎസ് ഉദ്യോഗസ്ഥർ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവർ സർവീസിലേക്ക് മടങ്ങിയെത്തുന്നു. സതീശൻ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.(IAS Officers Dr B Ashok And N Prasanth Reinstated Into Service)
സർക്കാരിന്റെ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെയും പരസ്യമായി വിമർശിച്ചിരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി കാലങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ആശുപത്രികളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രികളിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ മേഖലയിൽ...
തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി വി. ഡി. സതീശനും പുതിയ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, പ്രവാസി മലയാളികളുടെ സുപ്രധാന പ്രശ്നങ്ങളും കേരളത്തിന്റെ വികസന നിർദേശങ്ങളും ഉൾപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) മിഡിൽ ഈസ്റ്റ് കൺവീനറും വിദേശകാര്യ നിരീക്ഷകനുമായ മൻസൂർ പള്ളൂർ നിവേദനം സമർപ്പിച്ചു (Kannur International Airport Point Of Call Status)....
തിരുവനന്തപുരം: നീണ്ട സസ്പെൻഷന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. ഭരണതലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.(IAS officers Dr B Ashok and N Prasanth reinstated after suspension revoked)
ചീഫ് സെക്രട്ടറി ഡോ....
തിരുവനന്തപുരം: ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മറ്റൊരു ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.(Excise Minister M Liju Seeks Removal Of MR Ajith Kumar As BEVCO CMD)
പുതിയ...
തിരുവനന്തപുരം: ഇടതു സർക്കാർ നടപ്പാക്കിയ മൂന്ന് പ്രധാന പദ്ധതികൾക്ക് ദേശീയ തലത്തിൽ അംഗീകാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയ കെ-സ്‌മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നീ പദ്ധതികളെ മികച്ച മാതൃകകളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തങ്ങളുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തി.(Kerala Government Projects Win National Recognition)
കെ-സ്‌മാർട്ടിനെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...