തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ ബജറ്റ് അവതരണം തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസനത്തിന്റെ പുതിയ മാതൃകകൾ മുന്നോട്ടുവെക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.(Kerala Budget 2026, CM VD Satheesan Presents Development Focused Budget With Mission Samudra)
കേരളത്തിന്റെ തീരദേശങ്ങളെയും...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരിക്കും സതീശൻ അവതരിപ്പിക്കുക.(Kerala Budget 2026,...
Kerala Budget 2026 സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വരുമാന വർധന ലക്ഷ്യമിട്ടുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി ഈ ബജറ്റിനുണ്ട്.(Kerala Budget 2026 Focuses On KIIFB Restructuring And Fiscal Discipline)
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന്...
കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ-ധനകാര്യ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഈ ബജറ്റ് അവതരണം എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിന് നൽകുന്നത് അഞ്ചര പതിറ്റാണ്ടിന്റെ ചരിത്രപരമായ അഭിമാനമാണ്.(Chief Minister VD Satheesan to present his maiden state budget marking a historic...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് വില 1,06,800 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായി. (Gold Price In Kerala Drops Significantly In Two Days)
ബുധനാഴ്ച മാത്രം ഒരു പവൻ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിപണി വില 13,645 രൂപയായി.(Kerala Gold Price Drops Sharply By Rs 3160 Today)
സ്വർണ്ണത്തിനൊപ്പം വെള്ളിയുടെ വിലയിലും കുത്തനെ ഇടിവുണ്ടായി....
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലൂടെ സംസ്ഥാനത്ത് കടുത്ത ജനദ്രോഹ നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക് (Thomas Isaac Against UDF Government White Paper). പുതിയ നയപ്രകാരം കേരളത്തിൽ ഇനി ശമ്പളപരിഷ്കരണം ഉണ്ടാകില്ലെന്നും, ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം ഉയർത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി....
തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കഴിഞ്ഞ പത്ത് വർഷത്തെ വരുമാന-ചെലവ് കണക്കുകളെക്കുറിച്ചുമുള്ള നിർണായക ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും (Kerala Assembly White Paper State Finance). മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതി തയ്യാറാക്കിയ ഈ ധവളപത്രത്തിന് രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ അംഗീകാരം...
തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിന് നിർണ്ണായക ഉപദേശങ്ങളുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായിരിക്കണം പുതിയ സർക്കാരിന്റെ ആദ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(AK Antony Advice To UDF Government And CM Selection 2026)
മുഖ്യമന്ത്രി...
തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്തിമ റിപ്പോർട്ട് ഡി.ജി.പിക്ക് (DGP)...