Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

KC Venugopal

മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്: നേതാക്കള ഡൽഹിക്ക് വിളിപ്പിച്ചു, നിരീക്ഷകരുടെ റിപ്പോർട്ടും ചർച്ചയാകും | Kerala CM Selection

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ശക്തമാകുന്നു. എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയെന്നാണ് സൂചന. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.(Kerala CM Selection High Command Summons Leaders To Delhi Amid KC Venugopal...

‘പത്രം പുറത്തുവിട്ടത് യഥാർത്ഥ രേഖയല്ല’: കേരളത്തിലെ മുഖ്യമന്ത്രി നിർണ്ണയത്തിൽ  ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകി നിരീക്ഷകർ | AICC Observers

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ക്രോഡീകരിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അജയ് മാക്കൻ പ്രതികരിച്ചു.(AICC Observers Submit Kerala CM Report To Kharge Decision Imminent) കേരളത്തിലെ സാഹചര്യം...

മുഖ്യമന്ത്രി ചർച്ചകൾ: തൻ്റെ നിർദേശം നിരീക്ഷകരുടെ പട്ടികയിൽ ഇല്ലെന്ന ആരോപണവുമായി ഉദുമ MLA | Uduma MLA Complains

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി എഐസിസി നിരീക്ഷകർ ശേഖരിച്ച എംഎൽഎമാരുടെ പ്രിഫറൻസ് ലിസ്റ്റിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതൃപ്തിയുമായി ഉദുമ എംഎൽഎ കെ. നീലകണ്ഠൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടികയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Uduma MLA Complains To AICC Over Missing Preference In Leaked Kerala CM Support List) തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത്...

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ച് നിലപാട് വ്യക്തമാക്കി | Shashi Tharoor Meets Mallikarjun Kharge

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. എഐസിസി നിരീക്ഷകർ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തരൂർ തന്നെ എക്സിൽ പങ്കുവെച്ചു.(Shashi Tharoor Meets Mallikarjun Kharge Amid Kerala CM...

‘ഞാൻ ഒന്നാം സ്ഥാനം നൽകുന്നത് KC വേണുഗോപാലിന്’: മുഖ്യമന്ത്രി ചർച്ചയിൽ T പത്മനാഭൻ | T Padmanabhan Supports KC Venugopal

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കെ. സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി ടി. പത്മനാഭൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് നേതാക്കളിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് കെ സി വേണുഗോപാലിനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി.യെ നയിക്കുന്നത് അദ്ദേഹത്തിന്റെ കഴിവാണെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.(T Padmanabhan Supports KC Venugopal...

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരും അവസാനമില്ലാത്ത ഫ്ലക്സ് യുദ്ധവും | Kerala Chief Minister Selection

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണ്ണായക ചുവടുവയ്പ്പ് നടത്തും. മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നീ നിരീക്ഷകർ എംഎൽഎമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് ഇന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കൈമാറും.(Kerala Chief Minister Selection, High Command To Receive...

MLAമാരുടെ പിന്തുണയിൽ KC വേണുഗോപാൽ മുന്നിൽ: സണ്ണി ജോസഫടക്കം പിന്തുണച്ചത് KCയെ? പിന്നാലെ VD സതീശനും രമേശ് ചെന്നിത്തലയും| KC Venugopal Leading In Kerala CM Race

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(KC Venugopal Leading In Kerala CM Race With Support From Forty Seven...

‘നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്’: മുഖ്യമന്ത്രി ചർച്ചകളെ കുറിച്ച് K മുരളീധരൻ | K Muraleedharan On Kerala CM

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് കെ. മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, അവർക്ക് ഇതിൽ കുഴപ്പമില്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.(K Muraleedharan On Kerala CM Selection And Congress Flex War) ഫ്ലക്സ് ബോർഡുകളുടെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ...

KPCC ആസ്ഥാനത്തിന് മുന്നിലെ KC വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം | Black Oil Attack On KC Venugopal Flex Board

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക് പടരുന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ ഇന്നലെ രാത്രി കരിഓയിൽ ഒഴിച്ചു.(Black Oil Attack On KC Venugopal Flex Board As Kerala Congress Group War Intensifies) ...

കേരളാ മുഖ്യമന്ത്രിയും അവകാശവാദങ്ങളും: നിരീക്ഷക റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന്; അവകാശവാദങ്ങളുമായി നേതാക്കൾ, രാഹുലിൻ്റെ നിലപാട് നിർണ്ണായകം | Kerala CM Selection

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് യോഗം ചേരും. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. എംഎൽഎമാരുടെ പിന്തുണയിൽ കെ.സി വേണുഗോപാൽ മുന്നിലാണെങ്കിലും, വിജയത്തിന്റെ ക്രെഡിറ്റും പൊതുജന സ്വീകാര്യതയും വി.ഡി സതീശന് അനുകൂല ഘടകങ്ങളാണ്.(Kerala CM Selection, AICC Observers To...
- Advertisement -spot_img

Latest News

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ നിർണായക റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറി | Alappuzha Rakshapravarthana case sabotage SIT report

തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്തിമ റിപ്പോർട്ട് ഡി.ജി.പിക്ക് (DGP)...
- Advertisement -spot_img