KB Ganesh Kumar

‘DYFI പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവർ കൊടുക്കുക തന്നെ ചെയ്യും’: KB ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണ വിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(KB Ganesh Kumar Slams Health Minister K Muraleedharan Over Food distribution row...

‘അമ്മ’യുടെ പുതിയ അഡ്‌ഹോക് കമ്മിറ്റിക്ക് നേതൃത്വം നൽകാൻ രമേഷ് പിഷാരടി; ഗണേഷ് കുമാർ അടക്കം 8 അംഗങ്ങൾ സമിതിയിൽ | AMMA Association Ad-hoc Committee

താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി കൂട്ടരാജിവെച്ചതിന് പിന്നാലെ സംഘടനയെ മുന്നോട്ട് നയിക്കാൻ എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ (AMMA Association Ad-hoc...

‘പുതിയ മുഖ്യമന്ത്രി അഹങ്കാരി, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞു, അർഹതയുള്ള ഒരുപാട് പേരുണ്ട്’: G സുകുമാരൻ നായർ | G Sukumaran Nair Criticizes CM

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലായിരുന്നു സതീശനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. സതീശന്റെ നിലപാടുകൾ അഹങ്കാരമാണെന്ന് വിശേഷിപ്പിച്ച സുകുമാരൻ നായർ, സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന അദ്ദേഹത്തിന്റെ പഴയ പരാമർശത്തെയും ഓർമ്മിപ്പിച്ചു.(G Sukumaran Nair Criticizes CM V D Satheesan And Ganesh...

NSS ഡയറക്ടർ ബോർഡിൽ നിന്ന് KB ഗണേഷ് കുമാർ പുറത്ത്: അംഗത്വം പുതുക്കി നൽകിയില്ല | KB Ganesh Kumar

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വത്തിൽ നിന്ന് കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി. ബോർഡിലെ ഒമ്പത് അംഗങ്ങളുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ എട്ടുപേരുടെ അംഗത്വം പുതുക്കി നൽകിയെങ്കിലും, ഗണേഷ് കുമാറിനെ ഒഴിവാക്കുകയായിരുന്നു.(KB Ganesh Kumar Removed From NSS Director Board) പകരം ബി.ആർ.കെ. ബാബുവിനെ പുതിയ ഡയറക്ടർ ബോർഡ് അംഗമായി ഉൾപ്പെടുത്തി. പത്തനാപുരം താലൂക്ക്...

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല; വിവരാവകാശ രേഖയുമായി മുൻ കെഎസ്ആർടിസി ഡ്രൈവർ രംഗത്ത് | KSRTC Driver Yadu RTI Document

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും കുടുംബവുമായി നടുറോഡിലുണ്ടായ തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുകൃഷ്ണൻ, തനിക്കെതിരെയുള്ള ഔദ്യോഗിക ആരോപണങ്ങൾ തള്ളി രംഗത്ത് ( KSRTC Driver Yadu RTI Document). മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്...

‘പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ’: വോട്ടു കണക്കുകൾ നിരത്തി ആഞ്ഞടിച്ച് KB ഗണേഷ് കുമാർ | Ganesh Kumar Alleges UDF BJP Deal

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപിയുടെ വോട്ടുകൾ കുത്തനെ കുറഞ്ഞത് യുഡിഎഫിലേക്ക് ഒഴുകിയതാണെന്നും എൽഡിഎഫിനെ പരാജയപ്പെടുത്താൻ ഇരുവിഭാഗവും രഹസ്യ ധാരണയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.(Ganesh Kumar Alleges UDF BJP Deal In Pathanapuram...

‘നല്ല ആത്മവിശ്വാസത്തിലാണ്’: KB ഗണേഷ് കുമാർ | KB Ganesh Kumar

കൊല്ലം: തിരഞ്ഞെടുപ്പിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very confident, says KB Ganesh Kumar) തനിക്ക് വോട്ട് ചെയ്തവർ അത് സന്തോഷത്തോടെ പുറത്തു പറയുന്നുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ രാവിലെ മുതൽ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. താൻ...

KSRTC ബസുകളിൽ പോസ്റ്റർ ഒട്ടിച്ചു, മന്ത്രി KB ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം: സംഘർഷം | KB Ganesh Kumar

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂരിൽ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിന് വേദിയായി. കെഎസ്ആർടിസി ബസുകളിൽ മന്ത്രിവിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.(Clash in Youth Congress protests against Minister KB Ganesh Kumar) തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കെഎസ്ആർടിസി...

‘തുറന്നു കാട്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ നിലപാട്, കപ്പ് ഉടഞ്ഞു പോയി’: KB ഗണേഷ് കുമാർ വിഷയത്തിൽ VD സതീശൻ | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളിൽ കുറ്റകൃത്യങ്ങൾ വ്യക്തമാണെന്നും അത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനത്തെയും സതീശൻ ശക്തമായി വിമർശിച്ചു.(What revealed was the stance of the...

‘രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട, എൻ്റെ ചോര കുടിക്കാൻ നോക്കേണ്ട, ഇത് വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം’: KB ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: താൻ രാജിവെച്ചു പോകുമെന്ന് ആരും കരുതേണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസിയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് ഇനി പഴയ രീതിയിലുള്ള സൗഹൃദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Will not resign, says Minister KB Ganesh Kumar) രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കും തനിക്കെതിരെ നിൽക്കുന്നവർക്കും മാത്രമാണുള്ളതെന്ന്...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img