കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly...
കണ്ണൂർ: കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരൻ്റെ അനന്തരവൻ. വ്യാജ കത്ത് നിർമ്മിച്ചെന്ന പരാതിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് മറ്റ് വ്യക്തികൾക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും അത് വ്യാജമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അജിത് കുമാർ വിശദീകരിച്ചു.(Letter controversy, K Sudhakaran's nephew offers explanation)
വാട്‌സ്ആപ്പ്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെയും ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനതല ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.(Nitin Raj's death, State-wide hartal begins, Dalit organizations seek justice)
ഹർത്താൽ ജനജീവിതത്തെ ബാധിക്കുമെങ്കിലും നിർബന്ധപൂർവം വാഹനങ്ങൾ തടയുകയോ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണം സംബന്ധിച്ച കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും, കോടതി ഉത്തരവ് പ്രകാരം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.(Nitin Raj's death, Dr. Sangeetha Nambiar...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.(Nitin Raj's death, Action Council calls for state-wide hartal tomorrow)
52 ദളിത് സംഘടനകളുടെ കൂട്ടായ്മയാണ്...
കണ്ണൂർ: കക്കാട് ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിന്റെ ഉൾഭാഗത്താണ് പാമ്പ് പതുങ്ങിയിരുന്നത്.(Cobra found in scooter's headlight, Panic in flat in Kannur )
സ്കൂട്ടർ എടുക്കാനായി എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായ 'ചീറ്റുന്ന' ശബ്ദം കേട്ടത്. ശ്രദ്ധിച്ചു പരിശോധിച്ചപ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ ഗ്ലാസിനുള്ളിൽ കൂറ്റൻ മൂർഖൻ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഈ നീക്കം. കേസിലെ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.(Nitin...
കണ്ണൂർ: കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുട സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. (Another snakebite death in Kerala, Elderly woman dies tragically in Kannur)
ആന്റിവെനം നൽകി വെന്റിലേറ്ററിൽ...
കണ്ണൂർ: പേരാവൂർ കൊളക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം "അച്ഛനെയും കൊല്ലണം" എന്ന് ക്രിസ്റ്റി തന്നോട് പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി (Mahila Morcha Leader Geethamma Murder). തന്നെ ഇത്തരത്തിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി ആരോപിച്ചതായും അയൽവാസി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഹിളാ...
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്നും മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകി (Veena George Statement Kannur Case). ഇതോടെ, ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന ഗണ്ണറുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് തെളിയുകയാണ്....
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...