കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.(Nitin Raj's death, Judgement on teachers' anticipatory...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ ജാമ്യ ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.(Nitin Raj's death, Verdict on teachers' bail plea today )
നിതിൻ ആശുപത്രി...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. നിതിന്റെ പിതാവിൻ്റെ ഭാഗം കൂടി കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നടപടി.(Nitin Raj's death, Hearing on teachers' anticipatory bail plea postponed...
കണ്ണൂർ: നിതിൻ രാജിന്റെ അച്ഛനും സഹോദരി ഭർത്താവും ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച ശേഷം പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ കോളേജിലെത്തിയതോടെ വികാരാധീനനായ പിതാവ്, മാനേജ്‌മെന്റിനെ കാണാൻ വിസമ്മതിച്ചു.(Nitin Raj's family arrives at Dental College, but returned without...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.(Nitin Raj's death, Action Council calls for state-wide...
കണ്ണൂർ: പയ്യന്നൂർ വെള്ളൂർ രാമൻകുളത്ത് വീടിന് സമീപം സ്ഫോടകവസ്തു എറിഞ്ഞു. വി.വി. കമലാക്ഷിയുടെ വീടിന് മുന്നിലെ പരസ്യബോർഡിൽ തട്ടിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് ആണ് പ്രാഥമിക നിഗമനം.(Explosive thrown at house in Payyanur, Decision to install 100 CCTV cameras in the city)
പ്രദേശത്ത് സ്ഫോടകവസ്തുക്കൾ എറിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന...
കണ്ണൂർ: തനിക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടലാണെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതുൽ തന്റെ ഭാഗം വ്യക്തമാക്കിയത്. സൗഹൃദമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(This has gone...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ കേരളം വിട്ടതായി പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രപ്രദേശിലുണ്ടെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാരും സംസ്ഥാനത്തിന് പുറത്താണെന്ന് ആണ് വിവരം.(Nitin Raj's death, Dr. MK Ram is said to...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പിടിയിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.(Nitin Raj's death, Police to take loan app gang into custody)
വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ്...
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതാണ് പാർട്ടി അച്ചടക്ക ലംഘനമായി കണക്കാക്കി പുരുഷോത്തമനെതിരെ നടപടിയെടുക്കാൻ കാരണം.(CPM expels T Purushothaman, Action taken for supporting V Kunhikrishnan)
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പുരുഷോത്തമന്റെ...
ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. റൗണ്ട് ഓഫ് 32-ൽ സ്വീഡനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ,...