K Annamalai

അണ്ണാമലയുടെ ‘വി ദ ലീഡേഴ്സ്’: പൊള്ളാച്ചിയിൽ കന്നി സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ തകൃതി, ഭൂമി പൂജയോടെ തുടക്കം | K Annamalai

പൊള്ളാച്ചി: ബി.ജെ.പിയിൽ നിന്നും പടിയിറങ്ങിയ ശേഷം മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ രൂപീകരിച്ച 'വി ദ ലീഡേഴ്സ്' എന്ന രാഷ്ട്രീയ സംഘടനയുടെ പ്രഥമ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പൊള്ളാച്ചിയിൽ നടന്ന പരമ്പരാഗത ഭൂമി പൂജയോടെയാണ് സമ്മേളനത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമായത്.(K Annamalai to Launch His New Political Organization We...

ആവേശമുണർത്തി അണ്ണാമലൈ: പുതിയ രാഷ്ട്രീയ പാർട്ടി ജൂലൈയോടെ, ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാതയിൽ | K Annamalai

ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, താൻ രൂപീകരിച്ച 'വി ദി ലീഡേഴ്സ്' എന്ന പ്രസ്ഥാനത്തെ ഒരു പൂർണ്ണ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള നടപടികളുമായി കെ. അണ്ണാമലൈ മുന്നോട്ട്. ജൂലൈ മാസത്തോടെ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.(K Annamalai to Transform We The Leaders Into Political Party) ബിജെപിയിൽ നിന്ന്...

‘വിദ്യാര്‍ത്ഥികളുടെ സമ്മർദ്ദം വർധിക്കും’: NEET പരീക്ഷാ സുരക്ഷാ ക്രമീകരണങ്ങളെ സൈനിക ഓപ്പറേഷനോട് ഉപമിച്ച് K അണ്ണാമലൈ | NEET UG 2026

ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വിട്ട കെ. അണ്ണാമലൈ. അമിതമായ സുരക്ഷാ നടപടികൾ പരീക്ഷാർത്ഥികളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നും, ഇത് പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.(NEET UG 2026, Annamalai Criticizes Excessive Security...

തമിഴ്നാട് ബിജെപിയിൽ പ്രതിസന്ധി തുടരുന്നു: സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും പാർട്ടി വിട്ടു; ഇനി അണ്ണാമലൈയ്‌ക്കൊപ്പം | Tamil Nadu BJP

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്ക് പിന്നാലെ, സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും ബിജെപി വിട്ടു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ യാത്രയുടെ ഭാഗമാകുമെന്നാണ് അമർ പ്രസാദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ഞാൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. ഇനി തലൈവർ...

തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്: അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനത്തിൽ ചേരാനൊരുങ്ങി രജനീകാന്തിൻ്റെ മരുമകൻ വിശാഖൻ | Vishagan K Annamalai

ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ച് കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സി'ൽ ചേരാനൊരുങ്ങി വ്യവസായി വിശാഖൻ കെ. അണ്ണാമലൈ. സൂപ്പർതാരം രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. അണ്ണാമലൈയ്ക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(Vishagan K Annamalai To Join...

തമിഴ്നാട് BJPയിൽ കൂട്ടരാജി: പാർട്ടി സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷും പടിയിറങ്ങി | Senior BJP Leaders Resign

ചെന്നൈ: തമിഴ്നാട് ബി.ജെ.പിയിൽ പ്രതിസന്ധികൾ തുടരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവർക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷും രാജി പ്രഖ്യാപിച്ചു. എക്സിലൂടെ ആയിരുന്നു സുമതി തന്റെ രാജി വാർത്ത പങ്കുവെച്ചത്. പാർട്ടിയിലെ തന്റെ ഔദ്യോഗിക പദവികളിൽ നിന്നും സംഘടനയിൽ നിന്നും പടിയിറങ്ങുന്നതായി അവർ...

രാഷ്ട്രീയ പരീക്ഷണവുമായി കെ. അണ്ണാമലൈ: ‘വി ദ ലീഡേഴ്സ്’ പ്രസ്ഥാനത്തിന് വൻ സ്വീകാര്യത | K Annamalai

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും രാജിവെച്ച് ആരംഭിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ ലീഡേഴ്‌സ്’ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. പ്രവർത്തനം തുടങ്ങി വെറും എട്ടു മണിക്കൂറിനുള്ളിൽ എട്ടു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരെ അണിനിരത്തിയാണ് അണ്ണാമലൈ തന്റെ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.(K Annamalai Launches We...

BJPയിൽ നിന്ന് പടിയിറക്കം: എന്താണ് ‘അണ്ണാമലൈ മക്കൾ ഇയക്കം’? | K Annamalai

ചെന്നൈ: ബിജെപിയിൽ നിന്ന് പടിയിറങ്ങിയതിന് തൊട്ടുപിന്നാലെ, തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിട്ട് കെ. അണ്ണാമലൈ. 'അണ്ണാമലൈ മക്കൾ ഇയക്കം' (AMI) എന്ന പേരിൽ താൻ പുതിയൊരു രാഷ്ട്രീയ പാത വെട്ടിത്തുറക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി അറിയിച്ചു.(K Annamalai Launches Annamalai Makkal Iyakkam After Resigning From BJP) 'രാഷ്ട്രീയം എന്നത് ഒരു...

‘പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കും, സ്വതന്ത്രനായി മത്സരിക്കും’: പാർട്ടിക്ക് നന്ദിയറിയിച്ച് കെ. അണ്ണാമലൈ | K Annamalai

ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. 'രാഷ്ട്രീയത്തിൽ പുതിയൊരു പ്രസ്ഥാനവും പുതിയൊരു മാനവും' ഉടൻ തന്നെ രൂപം കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലെ തന്റെ ആറു വർഷത്തെ സേവനം വലിയൊരു പഠനാനുഭവമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പാർട്ടിക്ക് നന്ദി...

തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം ആന്ധ്രയിലെ സീറ്റ് വിഭജനത്തെയും ബാധിച്ചു: രാജ്യസഭാ സീറ്റ് വിഭജനത്തിൽ മാറ്റം | K Annamalai

അമരാവതി: തമിഴ്‌നാട് ബിജെപിയിൽ കെ. അണ്ണാമലൈയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ആന്ധ്രപ്രദേശിലെ എൻഡിഎ (NDA) സഖ്യത്തിന്റെ രാജ്യസഭാ സീറ്റ് വിഭജനത്തെയും സ്വാധീനിച്ചു. നേരത്തെ ബിജെപിക്ക് നിശ്ചയിച്ചിരുന്ന രാജ്യസഭാ സീറ്റിലുള്ള അവകാശവാദം പാർട്ടി ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.(K Annamalai Crisis Impacts Andhra Pradesh NDA Rajya Sabha Seat Allocation) കെ. അണ്ണാമലൈക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന സീറ്റ്...
- Advertisement -spot_img

Latest News

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു | Three Members Die In Delhi Fire

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire)....
- Advertisement -spot_img