Gunmen Assault Case

കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം: ‘രക്ഷാപ്രവർത്തന മർദ്ദന’ത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ | Gunmen Assault Case

ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ. കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ വാദങ്ങൾ വ്യക്തമാക്കിയത്. കേസിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് ഇവർ ആരോപിക്കുന്നു.(Gunmen Assault Case, Gunmen File Anticipatory Bail Plea) മുഖ്യമന്ത്രി...

ഗണ്മാൻമാരുടെ മർദ്ദനം: അച്ചടക്ക നടപടി ഇന്ന്; പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയിൽ | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്‌പെൻഡ് ചെയ്യുമെന്നാണ് സൂചന. കേസിൽ നേരത്തെ തന്നെ പ്രതി ചേർക്കപ്പെട്ട ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വൈകാതെ...

ഗണ്മാൻമാരുടെ മർദ്ദനം: ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് DGPക്ക് കൈമാറും | Gunmen Assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ ആദ്യ പുനരന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് ഡിജിപിക്ക് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, അകമ്പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.(Gunmen Assault...

ഗണ്മാൻ്റെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: 5 പ്രതികൾക്കെതിരെ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും, അന്തിമ റിപ്പോർട്ട് നാളെ DGPക്ക് സമർപ്പിക്കും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും എസ്ഐടി ഉടൻ ശുപാർശ നൽകും.(Gunmen Assault Case, Attempt To Murder...

ഗണ്മാൻമാരുടെ മർദ്ദനം: കേസ് ഡയറി തിരുത്തിയെന്ന് SITക്ക് മൊഴി ലഭിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ | Gunmen assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തൽ. കേസ് ഡയറിയിലെയും സി.ഡി ഫയലിലെയും അട്ടിമറി വ്യക്തമാക്കുന്ന നിർണ്ണായക മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.(Gunmen assault case Diary Manipulated By Top Cop SIT Finds Original Report) ആദ്യഘട്ടത്തിൽ...

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം: നടപടി ഉടൻ ഉണ്ടായേക്കും, SIT റിപ്പോർട്ട് DGPക്ക് കൈമാറും | Gunmen Assault case

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് വഴിതുറക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറും.(Gunmen Assault case, SIT Report Confirms Chief Minister Gunmen Assault On...

ഗണ്മാൻ്റെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: അന്വേഷണ ഉത്തരവിറക്കി പോലീസ്, SP ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ DYSP ബൈജു പൗലോസ് അന്വേഷിക്കും, 6 അംഗ SIT | Gunmen assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) പ്രഖ്യാപിച്ച് കേരള പോലീസ് ഔദ്യോഗിക ഉത്തരവിറക്കി. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് ഇപ്പോൾ കൃത്യമായ ഉദ്യോഗസ്ഥ ചുമതലകൾ നിശ്ചയിച്ചിരിക്കുന്നത്.(Gunmen assault case, DYSP Baiju Poulose...

ഗണ്മാൻ്റെ മർദ്ദനം: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സർക്കാർ, SP ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകും | Gunmen assault case

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗണ്മാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അതീവ നിർണ്ണായക നീക്കവുമായി പുതിയ യു.ഡി.എഫ് സർക്കാർ. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ മർദ്ദനക്കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു.(Gunmen assault case, New UDF Government Orders Re Investigation...

ഗണ്മാൻ്റെ മർദ്ദനം: അന്വേഷണത്തിന് SITയെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം രൂപീകരിക്കുക.(Gunmen Assault Case SIT Investigation Order To Be Issued Today By Satheesan Government) വി.ഡി....
- Advertisement -spot_img

Latest News

ജനറിക് മരുന്നുകൾക്ക് 200% വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ ട്രംപ്: വീണ്ടും താരിഫ് ഷോക്ക്, ഇന്ത്യയ്ക്ക് വൻ തിരിച്ചടിയോ? | Donald Trump

വാഷിംഗ്ടൺ: വിദേശത്ത് നിന്നുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഭാവിയിൽ വൻ നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2028 ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി...
- Advertisement -spot_img