എ ഐ ടെക്നോളജി ലോകത്ത് ഏറ്റവും കൂടുതൽ പ്രതിധ്വനിച്ച് കേൾക്കുന്ന ഒരു പേരാണ് ഫെയ് ഫെയ് ലീ. ഇമേജ്നെറ്റിൻ്റെ സ്ഥാപക എന്ന നിലയിൽ, അവരുടെ പ്രവർത്തനങ്ങൾ ആധുനിക കമ്പ്യൂട്ടർ ദർശനത്തിന് അടിത്തറയിട്ടു. യന്ത്രങ്ങൾക്ക് മുമ്പൊരിക്കലും ഇല്ലാത്ത വിധം ലോകത്തെ കാണാനും മനസ്സിലാക്കാനും പഠിപ്പിച്ചു. ഒരു അഭിലാഷ പദ്ധതിയായി ആരംഭിച്ചത് ദൈനംദിന ജീവിതത്തിൽ നാം കാണുന്ന...
പ്രകൃതിയെന്നും നമുക്കൊരു അത്ഭുതമാണ്. ഇടയ്ക്കിടെ നിറം മാറുന്നത് തന്നെയാണ് അതിൻ്റെ ഭംഗി. ചൈനയിലെ ഷാങ്‌യേ ഡാൻസിയ ലാൻഡ്‌ഫോം ജിയോളജിക്കൽ പാർക്കിനുള്ളിലെ റെയിൻബോ പർവതനിരകൾ അതിനൊരു ഉദാഹരണമാണ്. ഇത് ലോകത്തിലെ ഒരു ഭൂമിശാസ്ത്ര അത്ഭുതമാണ്. ഉരുണ്ടുകൂടുന്ന പർവതങ്ങളുടെ മുകളിൽ വരച്ച മഴവില്ലിനെ അനുകരിക്കുന്ന നിറങ്ങൾക്ക് ഈ പ്രശസ്തമായ ചൈനീസ് പർവതനിരകൾ പേരുകേട്ടതാണ്.(The Rainbow Mountains Of...
ഇന്ന് ഏപ്രിൽ 14, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ (B R Ambedkar) 135-ാം ജന്മ ദിനം. ഡോ. ബി.ആര്‍. അംബേദ്കർ എന്നത് വെറും ഒരു പേരല്ല, മറിച്ച് അസമത്വങ്ങളോടും ജാതിയെ വേർതിരുവകൾക്കും എതിരെ പൊരുതി ജയിച്ച മനുഷ്യൻ. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ ശില്പി. 1891 ഏപ്രിൽ 14...
1893, ചിക്കാഗോയിൽ ലോക വ്യാപാര മേള നടന്നിരുന്ന കാലം. കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന മായാലോകമായിരുന്നു ആ വ്യാപാര മേള. മേള തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചിക്കാഗോയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി മനുഷ്യർ എത്തിച്ചേരുന്നു. ഇങ്ങനെ മേളയ്ക്ക് എത്തിയ പലരും അന്തിയുറങ്ങിയിരുന്നത് പട്ടണത്തിന്റെ ഒത്തനടുക്കായി സ്ഥിതിചെയ്യുന്ന കൊട്ടാരം പോലുള്ള വേൾഡ് ഫെയർ...
ഡിസ്നിയുടെ സ്നോവൈറ്റിനെക്കുറിച്ച് അറിയാത്തവർ ആരുണ്ട് ? യക്ഷിക്കഥകളെ അതിമനോഹരമായി നമുക്ക് മുന്നിലെത്തിച്ച ഡിസ്നിയുടെ സിനിമകൾ വളരെ ഇഷ്ടത്തോടെ കാണുന്നവരാണ് നമ്മൾ. യക്ഷിക്കഥകൾ വായിക്കാനും നമുക്കേറെ ഇഷ്ടമാണ്. സ്നോവൈറ്റും മാന്ത്രിക കണ്ണാടിയും കുള്ളന്മാരുമൊക്കെ നമുക്ക് സുപരിചിതരാണ്. എന്നാൽ, ശരിക്കുമൊരു സ്നോവൈറ്റ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? വിശ്വസിക്കണം, കാരണം അങ്ങനെയൊരു വ്യക്തി ഉണ്ടായിരുന്നു. എന്നാൽ...
മാച്ചു പിച്ചുവിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. പഠിക്കുമ്പോഴും ഒക്കെ നാം ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്ള സ്ഥലമാണിവിടം. എന്നാൽ ഇതിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. ആ കുഞ്ഞി രഹസ്യം ആണ് ഇന്ന് പറയാൻ പോകുന്നത്. അവിശ്വസനീയമായ ആ കഥയുടെ ഉത്ഭവം ഫ്രഞ്ച് എഞ്ചിനീയർ ഡേവിഡ് ക്രെസ്പിയാണ്.(The secret door of...
2008 മെയ് 16 ന് ഇന്ത്യയിലെ നോയിഡയിൽ 13 വയസ്സുള്ള ആരുഷി തൽവാറിനെ അവളുടെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, അധികാരികൾ ഉടൻ തന്നെ ഉത്തരങ്ങൾക്കായി അവളുടെ മാതാപിതാക്കളിലേക്ക് തിരിഞ്ഞു. കഴുത്തറുത്ത് ആത്മഹത്യ ചെയ്യുന്നത് അപൂർവമായതിനാൽ, അത് ഒരു കൊലപാതകമാണെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു.(Noida double murder case )
പക്ഷേ, തുടർന്നുള്ള അന്വേഷണം ലളിതമായിരുന്നില്ല....
ജാതി വെറി ഇന്ത്യയെ അടക്കിവാണ കാലം. സവർണ്ണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തിങ്ങി വസിചിരുന്ന, ജാതിയുടെ പേരിൽ മനുഷ്യരക്തത്തിന് വരെ വിലയിട്ടിരുന്ന ഒരു ഗ്രാമം. അവിടേക്ക് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടികൊണ്ടു വരുന്നു. ആ പെൺകുട്ടിയെ മൂന്നാഴ്ചയോളം അവിടെവച്ച് പല തവണ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന്, നഗ്നായാക്കി ആ...
പരമ്പര കൊലയാളികൾ എന്നും നാടിനും മനസിനും ഒരു ഭീഷണിയായിരുന്നു. പിടിക്കപ്പെടാത്തവരെ കുറിച്ചോർത്ത് ഇന്നും ഭയക്കുന്നവർ ഉണ്ട്. ദി ഹ്വാസോങ് സ്ട്രാങ്‌ലർ, ദി കൊറിയൻ സോഡിയാക് കില്ലർ എന്നൊക്കെ അറിയപ്പെടുന്ന ലീ ചൂൺ-ജെ , 1994-ൽ തൻ്റെ ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു ദക്ഷിണ കൊറിയൻ പരമ്പര കൊലയാളിയാണ് (Lee Choon-jae the Hwaseong Murderer)....
2004, ആഗസ്റ്റ് 13, നാഗ്പൂരിലെ കോടതി വളപ്പ്. ഇരുന്നൂറോളം വരുന്ന സ്ത്രീകൾ, അന്ന് വരെ നിലനിന്നിരുന്ന സ്ഥിതിഗതികളെ തന്നെ വെല്ലുവിളിച്ചു കൊണ്ട്, അക്കു യാദവെന്ന (Akku Yadav) കൊടുംകുറ്റവാളിയെ തങ്ങളുടെ കറിക്കത്തി കൊണ്ട് കീറി മുറിച്ചു. അവരുടെ ചേരിയെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ആ നിർഭയ സ്ത്രീകൾ കൊലപ്പെടുത്തി.
അക്കു യാദവെന്ന...