Ernakulam

കേരളത്തിൽ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 240 രൂപ കൂടി | Gold Price Increases

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,19,040 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 14,880 രൂപയാണ് ഇന്നത്തെ വില.(Gold Price Increases In Kerala Today May 2026) കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ...

മുഖ്യമന്ത്രിയെ കാത്ത് കേരളം: VD സതീശൻ ആലുവയിലെ വസതിയിൽ, കാണാനെത്തി നിയുക്ത MLAമാർ | Kerala Chief Minister Appointment

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം സംസ്ഥാന ഭരണത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടിയിട്ടും, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.(Kerala Chief Minister Appointment Delay Leaves State in Political Uncertainty) പ്രധാന മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായ വി.ഡി. സതീശൻ...

‘അഭിമാന നിമിഷം’: സഞ്ജു സാംസണൊപ്പം ചിത്രം പങ്കുവച്ച് പ്രിയദർശൻ | Priyadarshan Sanju Samson

കൊച്ചി: സിനിമയിലെന്ന പോലെ ക്രിക്കറ്റിലും അതീവ താല്പര്യമുള്ള സംവിധായകനാണ് പ്രിയദർശൻ. തന്റെ ഈ ക്രിക്കറ്റ് പ്രേമം വീണ്ടും വെളിപ്പെടുത്തിക്കൊണ്ട്, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണൊപ്പമുള്ള ഒരു മനോഹര ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.(Priyadarshan Sanju Samson, Priyadarshan Shares Joyful Moment with...

അറ്റകുറ്റപ്പണികൾ: കൊച്ചിയിൽ ഇന്ന് ശുദ്ധജലവിതരണം തടസ്സപ്പെടും | Water Supply Disrupted in Kochi

കൊച്ചി: ആലുവയിലെ ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.(Water Supply Disrupted in Kochi Today Due to Aluva Plant Maintenance) കൊച്ചി കോർപ്പറേഷൻ, ആലുവ, ഏലൂർ, കളമശ്ശേരി.പഞ്ചായത്തുകൾ: എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്,...

‘VD സതീശനെ മുഖ്യമന്ത്രിയാക്കണം’: ബെന്നി ബെഹനാനോട് ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ | Congress Workers

കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ, വി.ഡി. സതീശന് അനുകൂലമായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമാകുന്നു. പെരുമ്പാവൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.പി. ബെന്നി ബെഹനാന് മുന്നിൽ പ്രവർത്തകർ വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.(Congress Workers Urge Benny Behanan to Support VD Satheesan for...

‘VDS കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ’: കൊച്ചിയിൽ പുതിയ ഫ്ലക്സ് പോര് | New Flex Boards In Kochi

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നു. എറണാകുളം പള്ളുരുത്തിയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.(New Flex Boards In Kochi Supporting VD Satheesan And Shafi Parambil Amid CM...

കേരളത്തിലെ സ്വർണ്ണവിലയിൽ വർദ്ധനവ്: പവന് 400 രൂപ കൂടി | Gold Rate In Kerala

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ കൂടി 1,12,920 രൂപ എന്ന നിലയിലും, ഗ്രാമിന് 50 രൂപ കൂടി 14,115 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Gold Rate In Kerala Today May 12 2026 Per Gram And Sovereign) രാജ്യാന്തര...

സോണിയ ഗാന്ധിയും K കരുണാകരനും തമ്മിലുള്ള അകൽച്ചയിൽ വൻ വെളിപ്പെടുത്തലുമായി KV തോമസിൻ്റെ പുസ്തകം: മുഴുവൻ തെറ്റെന്ന് പത്മജ വേണുഗോപാൽ | Padmaja Venugopal Slams KV Thomas

കൊച്ചി: കെ.വി. തോമസ് തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ട വിവരങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ച് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം വിറ്റുപോകാാനുള്ള വില കുറഞ്ഞ തന്ത്രമാണിതെന്നും പത്മജ ആരോപിച്ചു.(Padmaja Venugopal Slams KV Thomas Over Allegations In New Book) 2001-ലെ നിയമസഭാ...

അങ്കമാലിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ഉത്തർപ്രദേശ് സ്വദേശി പിടിയിൽ | Sexual Assault Attempt

കൊച്ചി: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്.(Sexual Assault Attempt Uttar Pradesh Native Arrested in Ernakulam ) മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡനശ്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ...

യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തി: കൊച്ചിയിൽ പോലീസുകാരനെതിരെ കേസ്, ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണി | Grade SI Booked

കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi) ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img