Ernakulam

‘എൻ്റെ ഉമ്മയുടെ പ്രായമുണ്ട്, ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല’: ആരോപണങ്ങൾ നിഷേധിച്ച് ഷിയാസ് കരീം -വീഡിയോ | Shiyas Kareem

കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന, സാമ്പത്തിക തട്ടിപ്പ് പരാതികൾ പൂർണ്ണമായും വ്യാജമാണെന്ന് നടൻ ഷിയാസ് കരീം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സുണ്ടെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെന്നും ഷിയാസ് വ്യക്തമാക്കി.(That woman is my mother's age, Shiyas Kareem denies...

വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി: പകരം ‘സ്‌നേഹഭവനം’ നിർമ്മിച്ചു നൽകും | Fireworks

കൊച്ചി: ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ഇടവക അധികൃതർ മാതൃകാപരമായ ഈ നീക്കം നടത്തിയത്.(Kadamattom Church abandons fireworks on festival, house to be built...

ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ മെയ് ഒന്നിന്: വിദേശ ബുക്കിങ്ങിൽ മുന്നേറ്റം; മമ്മൂട്ടിക്കും ലാലേട്ടനും തുല്യ പ്രാധാന്യമെന്ന് റിപ്പോർട്ട് | Patriot

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ 'പേട്രിയറ്റ്' 2026 മെയ് ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് വിദേശ വിപണികളിൽ വൻ തരംഗമാണ് ഇപ്പോൾ പ്രകടമാകുന്നത്.(Patriot early review, Mammootty and Mohanlal film Comes out well, Overseas censor reports strong) റിലീസിന് ദിവസങ്ങൾ...

‘PR പണി അവസാനിപ്പിക്കുക’: കൊച്ചിയിൽ VD സതീശനെതിരെ ഫ്ലക്സ് പ്രതിഷേധം | VD Satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop the PR work, Flex board protest against VD Satheesan in Kochi) പിആർ ഏജൻസികളുടെ സഹായത്തോടെ മുതിർന്ന നേതാക്കളെ...

എറണാകുളത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു | Cobra

എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. വലിയ ചക്ക പാമ്പിന്റെ തലയിലേക്കാണ് വീണതെന്ന് കരുതപ്പെടുന്നു.(Cobra dies after jackfruit falls on it in Ernakulam ) സംസ്ഥാനത്ത്...

പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ ഹൈക്കോടതിയിൽ | Rape case

കൊച്ചി: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ ചുമത്തിയിട്ടുള്ള പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.(Rape case, Congress councilor moves High Court seeking anticipatory bail) ജോലി...

ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റു | Snake

കൊച്ചി: ചെറായി ബീച്ചിന് സമീപത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ റിസോർട്ടിലെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. (Tourist bitten by snake in Cherai, Doctors say health condition is stable ) ഭർത്താവ് വരുൺ, മകൾ വർഷ എന്നിവർക്കൊപ്പമാണ് ശർമിള ചെറായി സന്ദർശനത്തിനെത്തിയത്. പാമ്പുകടിയേറ്റ...

സ്വർണ്ണവിലയിൽ വർധനവ്: പവന് 280 രൂപ കൂടി | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കൂടി 1,13,240 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കൂടി 14,155 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate and more here) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പൊലീസ്; സംഘം വീണ്ടും കേരളത്തിലേക്ക് | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് കേസിനെ സങ്കീർണ്ണമാക്കുന്നത്.(Kumbh Mela viral star's wedding, Madhya Pradesh Police intensify investigation) പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന്...

‘പാമ്പുകൾക്ക് സർക്കാരുണ്ട്, മനുഷ്യപുത്രർക്ക് ശവപ്പെട്ടി’: രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ മുഖപത്രം | Snakes

കൊച്ചി: വന്യജീവി ആക്രമണങ്ങളിലും പാമ്പുകടി മരണങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിച്ച് ദീപിക പത്രം. മനുഷ്യജീവനേക്കാൾ വില വിഷജീവികൾക്കും മൃഗങ്ങൾക്കും നൽകുന്ന വിചിത്രമായ ഭരണരീതിയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.(Snakes have a government, men have a coffin, Syro-Malabar Church mouthpiece strongly criticizes ) വന്യജീവികളോ വിഷസർപ്പങ്ങളോ അല്ല, മറിച്ച് അധികാരത്തിന്റെ മകുടി...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img