Ernakulam

‘വെടിക്കെട്ട് അപകടരഹിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കും’: മറ്റന്നാൾ അപകടസ്ഥലം സന്ദർശിക്കുമെന്ന് ജസ്റ്റിസ് CN രാമചന്ദ്രൻ | Fireworks

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ മാധ്യമങ്ങളോട് സംസാരിച്ചു. വെടിക്കെട്ടിന്റെ രീതിയിൽ മാറ്റം വരുത്തിയാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിക്കെട്ട് പൂർണ്ണമായും നിരോധിക്കുന്നതിന് പകരം, അത് എങ്ങനെ അപകടരഹിതമായി നടത്താം എന്നതിനായിരിക്കും കമ്മീഷൻ മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.(Changing the pattern of fireworks...

കുലുക്കമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,12,960 രൂപ എന്ന നിലയിലും, ഗ്രാമിന് 14,120 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price remains the same what will be of the market in the coming days ?) രാജ്യാന്തര വിപണിയിലെ...

കനത്ത ചൂട്: എറണാകുളത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു | Fire

കൊച്ചി: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ എറണാകുളം പഴങ്ങനാട് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റാണ് കത്തിനശിച്ചത്. കനത്ത ചൂടിനെത്തുടർന്ന് സീറ്റ് കത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.(Intense heat, Bike parked in Ernakulam catches fire) ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം...

‘പുതിയ നേതൃത്വം വരട്ടെ’: ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു | B Unnikrishnan

കൊച്ചി: ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് അദ്ദേഹം സംഘടനയെ അറിയിച്ചിരിക്കുന്നത്. (B Unnikrishnan resigns as FEFKA General Secretary) ഏറെക്കാലമായി സംഘടനയുടെ നേതൃസ്ഥാനത്തുള്ള അദ്ദേഹം, പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് രാജി സമർപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ പദവിയിൽ നിന്ന് മാറുന്നു എന്നാണ് ബി....

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപ എന്ന നിലയിലും, ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

കാലടിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ആൺസുഹൃത്തിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം | Student’s death

കൊച്ചി: കാലടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ കുട്ടിയുടെ ആൺസുഹൃത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.(Student's death in Kalady, Family demands investigation against boyfriend) അഞ്ജനയെ ഇക്കഴിഞ്ഞ ഇരുപതാം തീയതി രാവിലെയാണ്...

വിവരങ്ങൾ മറച്ചുവെച്ച് കോടതിയെ സമീപിച്ചു: ഹർജിക്കാർക്ക് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തി | High Court

കൊച്ചി: വസ്തുതകൾ മറച്ചുവെച്ച് കോടതിയെ സമീപിച്ച ഹർജിക്കാർക്കെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ 50,000 രൂപ പിഴ ചുമത്തിയത്.(High Court imposes Rs 50,000 fine on petitioners for concealing information before approaching...

കുത്തനെ താഴേയ്ക്ക് വീണ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഒറ്റയടിക്ക് 880 രൂപ കുറഞ്ഞ് 1,12,600 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പട്ടികവർഗ കമ്മീഷനിൽ ഇന്ന് നിർണ്ണായക ഹിയറിങ് | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ പെൺകുട്ടിയുടെ വിവാദ വിവാഹത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പോലീസ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പട്ടികവർഗ കമ്മീഷൻ ഹിയറിങ്ങിൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.(Kumbh Mela viral star's marriage, Crucial hearing at Scheduled Tribes Commission today വിവാഹിതയായ പെൺകുട്ടിക്ക് നിയമപരമായ വിവാഹപ്രായം എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ...

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു: പവന് ഇന്ന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തി | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,185 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും...
- Advertisement -spot_img

Latest News

കേരളത്തിൽ കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala rain update

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
- Advertisement -spot_img