കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി...
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു (High Court Refuses Stay CMRL Exalogic ED Investigation). അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽ കമ്പനിയുടെ ഇടക്കാല ആവശ്യം കോടതി പൂർണ്ണമായും...
കൊച്ചി: കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും (High Court CMRL Appeal Against ED Investigation). ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും മാത്രം ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചതെന്നും, ഇതിന്റെ ഓരോ ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala alleges massive corruption by former Pinarayi government)
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ...
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഈ ലോക്കറുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. (ED To Inspect T Veena Locker In CMRL Exalogic Deal Probe)
തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തിങ്കളാഴ്ച...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.(CPI Shows Signs Of Disagreement Over Supporting CPM In CMRL Case)
ബിസിനസ് നടത്തുന്ന മകളുടെ വ്യക്തിപരമായ വിഷയത്തിലെ...
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ ഇ.ഡി ശക്തമായി എതിർക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച നിർണ്ണായക തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം.(ED To Oppose CMRL Plea Seeking Stay On Case Probe)
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ചയാണ്...
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഒളിച്ചോടുന്ന ആളല്ലെന്നും, എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief Minister VD Satheesan Responds To ED Raid Controversy)
ഇഡി റെയ്ഡ് നടക്കുമ്പോൾ തന്നെ ചോദ്യം ചെയ്യുകയും മാധ്യമങ്ങളുടെ മൈക്ക്...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case)
കേസിൽ എസ് എഫ് ഐ ഒ...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളെച്ചൊല്ലിയുള്ള മാസപ്പടിക്കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായി ഇഡി അധികൃതർ വ്യക്തമാക്കി.(CMRL Exalogic case, ED Uncovers Key Evidence, Plans To Question Veena Vijayan)
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ...
പുരാതന ലോകത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്നു ഈജിപ്തിലെ അലക്സാണ്ട്രിയ ലൈബ്രറി. ഒരുകാലത്ത് ലോകത്തുള്ള എല്ലാ അറിവുകളും അവിടെയുണ്ടായിരുന്നു. മനുഷ്യൻ ഇതുവരെ ആർജ്ജിച്ച ശാസ്ത്രം, തത്ത്വചിന്ത, ഗണിതം, വൈദ്യശാസ്ത്രം...