Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

digitalvoiceofkerala

ഡാറ്റ ചോർത്തൽ വിവാദത്തിലേത് ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത് കെ സ്മാർട്ടിലുള്ളവരുടെ വിവരങ്ങൾ, ഒരു കോടിയോളം പേരുടെ വിവരങ്ങൾ ചോർന്നു? നിർണായക രേഖ പുറത്തുവിട്ടത് രമേശ് ചെന്നിത്തല | Data...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ. കെ-സ്‌മാർട്ട് വഴി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതായാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ് കത്തയച്ചത്.(Serious allegations against CM office in data leak controversy) രജിസ്റ്റർ ചെയ്തവരുടെ പേര്, പ്രായം, വാർഡ്, ലിംഗഭേദം, ജില്ല, താലൂക്ക്,...

ജനസംഖ്യാ പ്രതിസന്ധിയിൽ ആശ്വാസം; ദക്ഷിണ കൊറിയയിൽ ജനനനിരക്ക് തുടർച്ചയായ രണ്ടാം വർഷവും വർദ്ധിക്കുന്നു | South Korea Birthrate Rises

സൗൾ: ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യം എന്ന വിശേഷണം പേറുന്ന ദക്ഷിണ കൊറിയയിൽ ജനനനിരക്ക് തുടർച്ചയായ രണ്ടാം വർഷവും വർദ്ധിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു (South Korea Birthrate Rises). 2024-ലെ 0.75-ൽ നിന്ന് 2025-ൽ ജനനനിരക്ക് 0.80 ആയി ഉയർന്നു. ഏതാണ്ട് പത്ത് വർഷത്തോളമായി രാജ്യം നേരിടുന്ന ജനസംഖ്യാ തകർച്ചയിൽ നിന്ന്...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വാരിയെല്ല് തകർത്തു; യുവതിയുൾപ്പെടെ നാലംഗ സംഘത്തിനെതിരെ കേസ് | Differently abled person

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ വാരിയെല്ല് തകർന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Differently abled person brutally beaten in Kochi, Case filed against four-member gang including woman) കേസിലെ...

സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനവുമായി രമേശ് ചെന്നിത്തല: ഓർത്തഡോക്സ് സഭ ആസ്ഥാനത്തിന് പിന്നാലെ പെരുന്നയിലെ NSS ആസ്ഥാനത്തും എത്തി | Ramesh Chennithala

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തി രമേശ് ചെന്നിത്തല. രാവിലെ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് എത്തി കാതോലിക്കാ ബാവയെ കണ്ട അദ്ദേഹം, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തി.(Ramesh Chennithala visits community headquarters) എൻഎസ്എസ് ആസ്ഥാനത്തെത്തിയ ചെന്നിത്തല പുഷ്പാർച്ചന നടത്തി. എന്നാൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നാണ് അദ്ദേഹത്തിന്റെ...

പാർട്ടി രൂപീകരിക്കുന്നത് നിയമവിരുദ്ധമല്ല; എടപ്പാടി പളനിസ്വാമിക്ക് മറുപടിയുമായി ശശികല; തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു | VK Sasikala

ചെന്നൈ: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുള്ള ഒരാൾക്ക് എങ്ങനെ പുതിയ പാർട്ടി രൂപീകരിക്കാൻ കഴിയുമെന്ന എ.ഐ.എ.ഡി.എം.കെ.യുടെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി വി.കെ. ശശികല ( VK Sasikala) രംഗത്ത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനോ സ്ഥാനാർത്ഥികളെ നിർത്തുന്നതിനോ തനിക്ക് നിയമതടസ്സമില്ലെന്ന് ശശികല ക്യാമ്പ് വ്യക്തമാക്കി. ജയലളിതയുടെ ജന്മവാർഷിക ദിനമായ ചൊവ്വാഴ്ചയാണ് ശശികല തന്റെ പുതിയ...

സ്വകാര്യ ആശുപത്രികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും എതിരെയുള്ള ആരോഗ്യ മന്ത്രിയുടെ പരാമർശം: പ്രതികരിച്ച് VD സതീശൻ | Health Minister

പത്തനംതിട്ട: രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നതായുള്ള ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ ഈ വിവാദ വെളിപ്പെടുത്തൽ. ഡോക്ടർമാർ തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Health Minister's remarks against private hospitals...

എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ സൈബർ യുദ്ധം; മെക്സിക്കോയെ ഞെട്ടിച്ച് കാർട്ടലുകളുടെ ‘എഐ’ പ്രചാരണം; സർക്കാരിനെതിരെ വ്യാജവാർത്താ നീക്കം | Mexico Cartel Propaganda El Mencho Death

മോണ്ടെറി: മെക്സിക്കോയിലെ കുപ്രസിദ്ധ കുറ്റവാളി എൽ മെഞ്ചോയുടെ അന്ത്യത്തിന് പിന്നാലെ, രാജ്യം വലിയൊരു ഡിജിറ്റൽ ഭീഷണിയെ നേരിടുന്നു (Mexico Cartel Propaganda El Mencho Death). തങ്ങളുടെ തലവൻ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയായി രാജ്യത്ത് വൻതോതിൽ അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളാണ് ഡ്രഗ് കാർട്ടലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സർക്കാരിന്റെ...

കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി, സുധയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: വൈറ്റിലയിലെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി | Vyttila murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി നൽകി.(Sudha's murder was extremely brutal, Evidence collection conducted with the accused in the Vyttila murder) ചൊവ്വാഴ്ച...

നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ല; NCERT പാഠപുസ്തകത്തിലെ ‘അഴിമതി’ അധ്യായത്തിനെതിരെ സുപ്രീം കോടതി | Judicial Defamation Row NCERT New Syllabus

ന്യൂഡൽഹി: എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. ഉൾപ്പെടുത്തിയ പാഠഭാഗത്തിനെതിരെ സുപ്രീം കോടതി അതീവ ആശങ്ക രേഖപ്പെടുത്തി (Judicial Defamation Row NCERT New Syllabus). ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിഷയത്തിൽ കോടതി സ്വമേധയാ നടപടി സ്വീകരിച്ചേക്കും. കോടതികളുടെ ഘടനയെയും...

‘രമേശ് ചെന്നിത്തല സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്? മുഖ്യമന്ത്രി മോഹൻലാലുമായി ഇൻ്റർവ്യൂ നടത്തിയതിനെ എതിർക്കുന്നില്ല, അങ്ങനെയെങ്കിലും ഒന്ന് ചിരിച്ചല്ലോ’: VD സതീശൻ | Ramesh Chennithala

കോട്ടയം: രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(What is wrong with Ramesh Chennithala going to community headquarters, asks VD Satheesan) ഖജനാവ് കാലിയായിരിക്കെ സർക്കാർ ഇപ്പോൾ നടത്തുന്ന ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനാണ്. ജെ.ബി....
- Advertisement -spot_img

Latest News

പാമ്പുകടിയേറ്റാൽ 108 ആംബുലൻസ്; ആന്റിവെനം ലഭ്യമായ 146 ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കും; ആരോഗ്യ വകുപ്പ് | Snakebite Treatment Kerala

തിരുവനന്തപുരം: പാമ്പുകടിയേൽക്കുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനായി 'കനിവ് 108' ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Snakebite Treatment Kerala). ആന്റി...
- Advertisement -spot_img