ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് മലയാളി അനിൽ മേനോൻ; സൊയൂസ് പേടകം വിക്ഷേപിച്ചു | Anil menon astronaut space mission

വാ​ഷിം​ഗ്ട​ൺ: മലയാളി വേരുകളുള്ള നാസയുടെ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന ചരിത്രപരമായ സൊയൂസ് എം.എസ്-29 (Anil menon astronaut space mission) ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. റഷ്യൻ ബഹിരാകാശ ഏജൻസിയായ...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; 400 മെഗാവാട്ടിന്റെ കുറവെന്ന് കെ.എസ്.ഇ.ബി | Kerala power shortage kseb

തിരുവനന്തപുരം: പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കടുത്ത കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (Kerala power shortage kseb)...

അഭിമന്യു വധക്കേസ്: 5 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, കേസിൽ വിചാരണ നിർത്തിവയ്ക്കില്ല | Abhimanyu Murder Case

കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.(Abhimanyu...

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’: ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും | Home Minister Ramesh Chennithala

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടക്കുന്ന ശക്തമായ പോരാട്ടത്തിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തും. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്'...

‘പുറത്തു പറയാൻ തക്ക തീരുമാനങ്ങളിൽ എത്തിയിട്ടില്ല’: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് CPM-CPI ചർച്ചയിലും തീരുമാനമായില്ല | LDF Bilateral Talks

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ ഉടലെടുത്ത അസാധാരണ പ്രതിസന്ധി തുടരുന്നു. വിഷയം പരിഹരിക്കുന്നതിനായി സി പി എമ്മും സി പി ഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിലെത്താൻ...

‘മുഖം ഉൾപ്പെടുത്താതെ ശരീരത്തിൻ്റെ ചിത്രം മാത്രം പകർത്തി, എൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകും?’: വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ | Minister Bindu Krishna

തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ. ഒരു സ്‌കൂൾ പരിപാടിക്കിടെ തന്റെ മുഖം ഒഴിവാക്കി ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും, പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്.(Minister...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസ്: K ബിജു IAS ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു | Cashew Corruption Case

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോടതിയെ അവഹേളിക്കുന്ന രീതിയിൽ ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു....

‘ഹൈക്കോടതി ഉത്തരവ് കൃത്യ സമയത്ത് നടപ്പാക്കി, വാർഡിലെ കാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ല’: സുഗതൻ്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകുമെന്ന് VV രാജേഷ് | Mayor V V Rajesh

തൃശ്ശൂർ: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മേയർ വി.വി. രാജേഷ്. വിഷയം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യസമയത്ത് തന്നെ നടപ്പിലാക്കിയെന്ന് മേയർ...

വൈദ്യുതി തടസ്സം ജനങ്ങളെ അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം: നിർദേശവുമായി മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തൃശ്ശൂർ: വൈദ്യുതി തടസ്സപ്പെടുന്ന വിവരങ്ങൾ ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിനായി ഓരോ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലും തദ്ദേശ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ടറേറ്റ്...

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ കോടതി തനിക്ക് വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ,...