Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

digitalvoiceofkerala

പുണെയിൽ 3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം: മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ച് വൻ പ്രക്ഷോഭം, ഗതാഗതം സ്തംഭിച്ചു | Rape-murder

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. ശനിയാഴ്ച പ്രതിഷേധക്കാർ മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി നവാലെ പാലത്തിന് സമീപം ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതോടെ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.(3-year-old rape-murder case in Pune, Massive protest on Mumbai-Bengaluru...

ഡച്ച് രാജകുമാരിമാരെ വധിക്കാൻ തീവ്ര വലതുപക്ഷ നീക്കം: നാസി പ്രേരിത ആക്രമണ പദ്ധതി തകർത്തു | Dutch Princesses

ദ ഹേഗ്: നെതർലൻഡ്‌സ് രാജകുടുംബാംഗങ്ങളായ കാതറീന അമാലിയ രാജകുമാരി, സഹോദരി അലക്സിയ രാജകുമാരി എന്നിവരെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന ഡച്ച് അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാവി രാജ്ഞിയായ അമാലിയയെയും സഹോദരിയെയും നാസി പ്രേരിത ശൈലിയിൽ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.(Dutch Princesses...

വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികൾക്ക് തുണയായി വ്യോമസേന: രക്ഷാദൗത്യം വിജയകരം | IAF

സിദ്ധാർത്ഥനഗർ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ വാട്ടർ ടാങ്കിന് മുകളിൽ രാത്രി മുഴുവൻ കുടുങ്ങിക്കിടന്ന രണ്ട് കുട്ടികളെ ഇന്ത്യൻ വ്യോമസേന വിജയകരമായി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിയാണ് കുട്ടികളെ സുരക്ഷിതമായി താഴെയിറക്കിയത്.(IAF rescues two children stranded atop water tank in Gorakhpur) ശനിയാഴ്ച രാത്രിയോടെയാണ് കുട്ടികൾ വാട്ടർ ടാങ്കിന് മുകളിൽ...

പള്ളിയിലെ സംഘർഷത്തിൽ കുരുമുളക് സ്പ്രേ പ്രയോഗം: വൈദികനടക്കം 6 പേർക്ക് പരിക്ക് | Pepper spray

കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാൾ ചടങ്ങുകൾക്കിടെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഓർത്തഡോക്സ് സഭയിലെ വൈദികൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.(Pepper spray used in church clash, 6 people including priest injured) ഗീവർഗീസ് സഹദായുടെ പെരുന്നാൾ ചടങ്ങുകൾ...

കണ്ണൂരിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ: കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിൽ മൃതദേഹം| Hacked

കണ്ണൂർ: ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ചനിലയിൽ. പെരിങ്ങാല സ്വദേശി കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് ആക്രമിച്ചത്. തുടർന്ന് സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Son who hacked his father in Kannur found dead) ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സനൽ...

എന്താണ് ‘554’? സസ്പെൻസ് പൊളിച്ച് PV ശ്രീനിജിൻ: കുന്നത്തുനാട്ടിൽ വൻ വിജയപ്രതീക്ഷ | PV Sreenijin

കൊച്ചി: വോട്ടെണ്ണലിന് മുന്നോടിയായി പി.വി. ശ്രീനിജിൻ എം.എൽ.എ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച '554 വോട്ടിന് മുകളിൽ ഭൂരിപക്ഷം' എന്ന കുറിപ്പിന്റെ പിന്നിലെ രഹസ്യം പുറത്ത്. ഈ അക്കത്തിന്റെ പൊരുൾ തേടിയവർക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി.(What is 554? PV Sreenijin breaks the suspense, Expectations of a huge success) വെറുമൊരു സംഖ്യയല്ല,...

‘LDF ജയിക്കണമെന്നാണ് ആഗ്രഹം, VD സതീശൻ വനവാസത്തിന് പോകരുത്, സംസ്ഥാനത്ത് BJP അക്കൗണ്ട് തുറക്കും’: വെള്ളാപ്പള്ളി നടേശൻ | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Want LDF to win and hoping for it, says Vellapally Natesan) എൽ.ഡി.എഫ് നേരിയ...

ഭരണപ്രതീക്ഷയിൽ കോൺഗ്രസ്: മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് ഇടപെടുന്നു; തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ നടക്കും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശം ഉൾക്കൊണ്ട് തുടർനടപടികൾ വേഗത്തിലാക്കി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഹൈക്കമാൻഡ് പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക യോഗങ്ങൾ വരുംദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും.(Congress in the hope of ruling, High command intervenes to find the Chief Minister) മറ്റന്നാൾ തിരുവനന്തപുരത്ത് എ.ഐ.സി.സി...

‘റിസോർട്ട് രാഷ്ട്രീയം’: വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റിപ്പാർപ്പിക്കാൻ വിജയ്; നിർണ്ണായക നീക്കവുമായി TVK | Resort politics

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടെ, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കരുനീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തിരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാർത്ഥികളെ മറ്റ് പാർട്ടികൾ തട്ടിയെടുക്കുന്നത് തടയാൻ 'റിസോർട്ട് രാഷ്ട്രീയം' പയറ്റാനാണ് വിജയുടെ തീരുമാനം.(TVK prepares for resort politics as Tamil Nadu braces for...

കർണാടക കോൺഗ്രസ് MLA വിനയ് കുൽക്കർണിയെ അയോഗ്യനാക്കി: വിജ്ഞാപനം പുറത്തിറക്കി | Karnataka MLA disqualified after Goudar murder conviction

ബെംഗളൂരു: ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.(Karnataka MLA disqualified after Goudar murder conviction) ധാരാവാഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുൽക്കർണിയെ ശിക്ഷാവിധി വന്ന 2026 ഏപ്രിൽ 15...
- Advertisement -spot_img

Latest News

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും: സൂത്രധാരൻ ബിലാൽ അറസ്റ്റിൽ, മുഖ്യപ്രതി സിന്ധു റിമാൻഡിൽ | Modelling sex racket Sindhu and bilal

കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...
- Advertisement -spot_img