Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

digitalvoiceofkerala

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നുവരുന്ന സുദിനം, മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’: അടൂർ പ്രകാശ് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അടൂർ പ്രകാശ്. നാളെ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ യാതൊരുവിധ ആശങ്കകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Congress will come to power tomorrow, says Adoor Prakash) സിപിഐഎമ്മിന്റെ ഘടനാ രീതിയല്ല കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....

പ്രതികൂല കാലാവസ്ഥ: എറണാകുളത്ത് കാർഷിക മേഖലയിൽ കനത്ത തിരിച്ചടി | Adverse weather

കൊച്ചി: ജില്ലയിൽ ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിന്ന പ്രതികൂല കാലാവസ്ഥയിൽ 43.38 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കൊടും ചൂടിന് പിന്നാലെയെത്തിയ ശക്തമായ കാറ്റും മഴയും ജില്ലയിലെ 11,385 കർഷകരുടെ പ്രതീക്ഷകളാണ് തകർത്തത്. ഏകദേശം 4297.08 ഹെക്ടറിലെ കൃഷിയെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു.(Adverse weather, Heavy setback...

‘മുൻകൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി ഞങ്ങൾക്കില്ല’: TP രാമകൃഷ്ണൻ | Chief Minister

കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല ഉള്ളതെന്ന് ടി.പി. രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സാഹചര്യം വിലയിരുത്തി പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(We don't have a way of deciding the Chief Minister in advance, says TP Ramakrishnan) കഴിഞ്ഞ 10 വർഷം പിണറായി...

‘മൂന്നാം ഭരണത്തുടർച്ച ഉണ്ടാകും, മുഖ്യമന്ത്രിയാകാൻ പിണറായി തന്നെ യോഗ്യൻ, പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല’: MV ഗോവിന്ദൻ | Chief Minister

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നത് ജനങ്ങൾ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Pinarayi Vijayan is the one qualified to become the Chief...

‘പെരുമാറ്റം മോശമായാൽ അപ്പോൾ കാണാം: ഇറാൻ്റെ സമാധാന നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചേക്കില്ല ? | Trump

വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാന്റെ പെരുമാറ്റം മോശമായാൽ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയത്.(Trump may not accept...

‘ഒഴിഞ്ഞു പോവുക, ഉടൻ ആക്രമണം നടത്തും’: ഇസ്രായേലിൻ്റെ മുന്നറിയിപ്പിൽ ആശങ്കയോടെ തെക്കൻ ലെബനനിലെ ഗ്രാമങ്ങൾ | Israel’s warning

ടെൽ അവീവ്: തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ഇസ്രയേൽ ശക്തമാക്കുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളിൽ വൻതോതിലുള്ള ആക്രമണത്തിന് മുന്നോടിയായി വീടുകൾ ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഗ്രാമീണർക്ക് കർശന മുന്നറിയിപ്പ് നൽകി.(Villages in southern Lebanon anxious over Israel's warning) ഹിസ്ബുള്ളയുടെ ആയുധപ്പുരകളും താവളങ്ങളും തകർക്കാനെന്ന പേരിലാണ് ഇസ്രയേൽ സൈനിക...

‘സംസ്ഥാനത്ത് 79.70% പോളിംഗ്, പെരുമാറ്റച്ചട്ടം മെയ് 6 വരെ, വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ, സുരക്ഷക്ക് 32,301 ഉദ്യോഗസ്ഥർ, ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണം’: CEO | Counting votes

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(79.70% polling in the state, 15,465 officials for counting votes, says CEO) നാളെ...

വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്നു: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരൻ റൺവേയിലേക്ക് ചാടി | Air Arabia

ചെന്നൈ: ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറന്ന് റൺവേയിലേക്ക് ചാടി. പുലർച്ചെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെടുകയും വിമാനങ്ങൾ വൈകുകയും ചെയ്തു.(Passenger jumps off Air Arabia aircraft after landing at Chennai...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നയിടങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടായി: ഇൻ്റലിജൻസ് റിപ്പോർട്ട്, ഉദ്യഗസ്ഥർക്ക് റിപ്പോർട്ട് കൈമാറി ഇൻ്റലിജൻസ് മേധാവി | Chief Minister

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പലയിടങ്ങളിലും സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലാണ് സുരക്ഷയിൽ പാളിച്ചകളുണ്ടായതെന്ന് ഇന്റലിജൻസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും അദ്ദേഹം റിപ്പോർട്ട് കൈമാറി.(Security lapses while the Chief Minister's convoy passed, states...

അനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു: N പ്രശാന്ത് IASന് വീണ്ടും സസ്പെൻഷൻ; അച്ചടക്ക നടപടി ഇത് എട്ടാം തവണ | N Prasanth IAS

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർക്കാർ വീണ്ടും സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ശനിയാഴ്ച രാത്രി വൈകിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിനു പിന്നാലെ അദ്ദേഹത്തിന് കുറ്റപത്രവും കൈമാറി.(Spoke to the media against the government without permission, N Prasanth IAS suspended again) വിവിധ ചട്ടലംഘനങ്ങളുടെ...
- Advertisement -spot_img

Latest News

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും: സൂത്രധാരൻ ബിലാൽ അറസ്റ്റിൽ, മുഖ്യപ്രതി സിന്ധു റിമാൻഡിൽ | Modelling sex racket Sindhu and bilal

കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...
- Advertisement -spot_img