Crime

വിവാഹഘോഷത്തിലെ ഡി.ജെ ശബ്ദം താങ്ങാനാവാതെ ഉത്തർപ്രദേശിൽ 140 കോഴികൾ ചത്തു | 140 Chickens Dead UP

സുൽത്താൻപൂർ: വിവാഹഘോഷയാത്രയ്ക്കിടെ ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദം താങ്ങാനാവാതെ ഉത്തർപ്രദേശിൽ 140 കോഴികൾ ചത്തു. സുൽത്താൻപൂർ ജില്ലയിലെ സബീർ അലി പോൾട്രി ഫാമിലാണ് സംഭവം (140 Chickens Dead UP). ഏപ്രിൽ 25-ന് രാത്രി ഗ്രാമത്തിലൂടെ കടന്നുപോയ വിവാഹഘോഷയാത്രയിലെ ഡി.ജെ സംഗീതമാണ് കോഴികളുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് ഫാം ഉടമ പോലീസിൽ പരാതി...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam double murder, Investigation into the disappearance of the husband of the murdered woman ) 2018 മാർച്ചിലാണ്...

വിവാഹ വാർഷികാഘോഷത്തിനിടെ സംഘർഷം: തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി | Son kills father

തിരുവനന്തപുരം: അമ്പൂരി കുരുവിക്കോണത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷൈനു തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Clashes during wedding anniversary celebration, Son kills father by hitting him on the head in Thiruvananthapuram) വിവാഹ വാർഷികാഘോഷം വീട്ടിൽ നടക്കുകയായിരുന്നു. ആഘോഷങ്ങൾക്കിടെ വാക്കുതർക്കം...

അനധികൃത സ്വത്ത് സമ്പാദനം: VS ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ | VS Sivakumar

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശിവകുമാർ അധികാരമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. (Vigilance report giving clean chit to VS Sivakumar in court today) എന്നാൽ, അന്വേഷണത്തിനൊടുവിൽ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നും അദ്ദേഹത്തിന്റെ...

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി കസ്റ്റഡിയിൽ | Son attacks mother

കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody) രാധാമണി വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മഹേഷ് പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുതരമായി...

നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; ലോൺ ആപ്പ് കേസും അന്വേഷിക്കും | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് തട്ടിപ്പും ക്രൈംബ്രാഞ്ച് അന്വേഷിക്കും.(Nitin Raj's death, Investigation handed over to Crime Branch) വകുപ്പ്...

ഹണിമൂൺ കൊലക്കേസ്: രേഖകളിലെ ‘ക്ലറിക്കൽ പിശക്’ പ്രതിക്ക് തുണയായി; സോനം രഘുവംശിക്ക് ജാമ്യം | Sonam Raghuvanshi Bail Honeymoon Murder

  ഷില്ലോങ്: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സോനം രഘുവംശിക്ക് ജാമ്യം ലഭിച്ചത് പോലീസ് രേഖകളിലെ ഗുരുതരമായ സാങ്കേതിക പിഴവ് മൂലം (Sonam Raghuvanshi Bail Honeymoon Murder). ഭാരതീയ ന്യായ സംഹിതയിലെ നിലവിലില്ലാത്ത വകുപ്പുകൾ അറസ്റ്റ് രേഖകളിൽ ഉൾപ്പെടുത്തിയത് പ്രതിക്ക് തുണയാകുകയായിരുന്നു. കൊലപാതക കുറ്റത്തിന് BNS സെക്ഷൻ 103 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ...

ഡൽഹി ഹൈക്കോടതിയിൽ വെർച്വൽ ഹിയറിംഗിനിടെ അശ്ലീല ദൃശ്യങ്ങൾ: നടപടികൾ തടസ്സപ്പെട്ടു | Obscene footage

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ നടന്ന വെർച്വൽ കോടതി നടപടികളിൽ അപ്രതീക്ഷിത തടസ്സം. വീഡിയോ കോൺഫറൻസിംഗിലൂടെ വാദം കേൾക്കുന്നതിനിടെ അജ്ഞാതർ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനെത്തുടർന്ന് നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നു. (Obscene footage during virtual hearing in Delhi High Court, Proceedings disrupted) ബെഞ്ച് ഒരു കേസിൽ വാദം...

ഉപ്പളയിൽ 50 ലക്ഷം രൂപ കവർന്ന സംഭവം: ‘റാംജിനഗർ’ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയിൽ | Robbery

കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖനെയാണ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധമായ 'റാംജിനഗർ' കവർച്ചാ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.(Robbery of Rs 50 lakh in Kasaragod,...

പൊന്നാനി ബീച്ചിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ | Body

മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.(Woman's body found on Ponnani beach, Husband in police custody) ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ്...
- Advertisement -spot_img

Latest News

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; വരൻ പ്രമുഖ തെലുങ്ക് സംവിധായകൻ ശ്രീകാന്ത് നഗോതി | Colors Swathi Reddy Second Marriage Srikanth Nagothi

കൊച്ചി: 'നോർത്ത് 24 കാതം', 'ആമേൻ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നടി സ്വാതി റെഡ്ഡി (Colors Swathi Reddy...
- Advertisement -spot_img