Crime

പ്രായപൂർത്തിയായതിന് തെളിവുമായി കുംഭമേള വൈറൽ താരം കോടതിയിൽ: രഹസ്യമൊഴി രേഖപ്പെടുത്തി, ഗുരുതര ആരോപണങ്ങൾ | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ താരം തന്റെ പ്രായം തെളിയിക്കുന്ന രേഖകളുമായി എറണാകുളം സി.ജെ.എം കോടതിയിൽ രഹസ്യമൊഴി നൽകി. തന്നെ അപകീർത്തിപ്പെടുത്തിയെന്നും സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലാണ് താരം മൊഴി നൽകിയത്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചാരണം നടത്തുകയാണെന്നും താരം പറഞ്ഞു.(Kumbh Mela viral star in court with...

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: ഉത്തർപ്രദേശിൽ മെഡിക്കൽ കോളേജിനെതിരെ അന്വേഷണം | Surgery

കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബിയിൽ സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ 22-കാരിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ എത്തിക്‌സിന്റെയും രോഗിയുടെ സ്വകാര്യതയുടെയും നഗ്നമായ ലംഘനമാണ് നടന്നതെന്ന ആക്ഷേപം ശക്തമാണ്.(22-year-old patient’s private photos leaked during surgery at medical college in Kaushambi,...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹർജി മെയ് 14-ലേക്ക് മാറ്റി | Rahul Mamkootathil

തിരുവനന്തപുരം: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടി വെച്ചു. 2023-ൽ പീഡനം നടന്നുവെന്ന പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.(Second rape case against Rahul Mamkootathil, Petition to cancel bail postponed to May 14) രാഹുലിന്റെ സുഹൃത്ത്...

‘അപമാനിക്കാനുള്ള നീക്കം’: പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി | Pawan Khera

ന്യൂഡൽഹി: റിനികി ഭുയാൻ ശർമ്മയ്‌ക്കെതിരെയുള്ള പവൻ ഖേരയുടെ ആരോപണത്തിൽ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാനായി മാറ്റി വെച്ചു. പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ശക്തമായ വാദങ്ങളാണ് കോടതിയിൽ നിരത്തിയത്.(No need to humiliate me...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജിയുടെ പിതാവിൻ്റെ തിരോധാനത്തിലും അന്വേഷണം ഊർജ്ജിതമാക്കും | Double murder

ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും.(Nedumkandam double murder, Investigation into the disappearance of accused's father ) 2018 മാർച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ...

തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു: പ്രതി കസ്റ്റഡിയിൽ | Husband strangles woman

തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death in Thrissur, Accused in custody) രാവിലെ ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതായാണ് വിവരം. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും ഉണ്ണിമായ...

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി | Rahul Easwar

തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor defamation case, Court rejects plea against Rahul Easwar) ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു....

ലണ്ടനിൽ ജൂത വംശജർക്ക് നേരെ അതിക്രമം; ഭീകരാക്രമണമെന്ന് പോലീസ് | London Golders Green Stabbing

  ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂത വംശജരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ബുധനാഴ്ച നടന്ന സംഭവത്തെ ഭീകരാക്രമണമായാണ് പോലീസ് കണക്കാക്കുന്നത് (London Golders Green Stabbing). 76-ഉം 34-ഉം വയസ്സുള്ള രണ്ട് പുരുഷന്മാരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സൊമാലിയയിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയ 45-കാരനെ പോലീസ് അറസ്റ്റ്...

അമ്മയെ കൊന്ന് കുഴിച്ചുമൂടി; 45 ലക്ഷം രൂപയ്ക്കും ജോലിക്കുമായി മകൾ കാമുകനൊപ്പം നടത്തിയ ക്രൂരകൃത്യം പുറത്ത് | Ranchi Daughter Kills Mother

റാഞ്ചി: പണത്തോടുള്ള ആർത്തിയും സുഖജീവിതത്തിനായുള്ള മോഹവും കാരണം സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കൗമാരക്കാരി പിടിയിൽ (Ranchi Daughter Kills Mother). ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന സംഭവത്തിൽ നഹിദ പർവീൺ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 17 വയസ്സുള്ള വളർത്തുമകളും കാമുകൻ അർബാസ് ഖാനും (20) ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് ഈ...

കത്ത് വിവാദം: വിശദീകരണവുമായി കെ. സുധാകരൻ്റെ അനന്തരവൻ | K Sudhakaran

കണ്ണൂർ: കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരൻ്റെ അനന്തരവൻ. വ്യാജ കത്ത് നിർമ്മിച്ചെന്ന പരാതിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് മറ്റ് വ്യക്തികൾക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും അത് വ്യാജമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അജിത് കുമാർ വിശദീകരിച്ചു.(Letter controversy, K Sudhakaran's nephew offers explanation) വാട്‌സ്ആപ്പ്...
- Advertisement -spot_img

Latest News

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; വരൻ പ്രമുഖ തെലുങ്ക് സംവിധായകൻ ശ്രീകാന്ത് നഗോതി | Colors Swathi Reddy Second Marriage Srikanth Nagothi

കൊച്ചി: 'നോർത്ത് 24 കാതം', 'ആമേൻ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നടി സ്വാതി റെഡ്ഡി (Colors Swathi Reddy...
- Advertisement -spot_img