മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ വിജയാഘോഷങ്ങൾക്കായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം മലപ്പുറത്ത് പിടികൂടി ( Malappuram Liquor Seizure). പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ 30 ലിറ്റർ വിദേശമദ്യം കണ്ടെടുത്തത്. സംഭവത്തിൽ എടത്തനാട്ടുകര സ്വദേശി ഏലംകുളയൻ ഷമീർ ബാബുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
സ്കൂട്ടറിന്റെ...
കൊച്ചി: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെയും അഞ്ചംഗ സംഘത്തെയും കൊച്ചി പൊലീസ് പിടികൂടി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Arjun Ayanki Arrest). 'ഓപ്പറേഷൻ സ്റ്റീൽ ബേർഡ്' എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിലാണ് പുന്നേക്കാട്ടെ റിസോർട്ടിൽ നിന്നും സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുതിയ ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യുന്നതിനായി ഒത്തുകൂടിയതാണ്...
ലഖ്‌നൗ: മദ്യം കലർത്താൻ വെള്ളം എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസുകാരനെ ബന്ധു വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെ യാക്കൂത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജസ്‌വീർ ഗോലയുടെ മകനാണ് കൊല്ലപ്പെട്ടത്.(UP man kills 9-year-old after he refused to bring...
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. ശനിയാഴ്ച പ്രതിഷേധക്കാർ മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി നവാലെ പാലത്തിന് സമീപം ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതോടെ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.(3-year-old rape-murder case in Pune, Massive protest on Mumbai-Bengaluru...
ദ ഹേഗ്: നെതർലൻഡ്‌സ് രാജകുടുംബാംഗങ്ങളായ കാതറീന അമാലിയ രാജകുമാരി, സഹോദരി അലക്സിയ രാജകുമാരി എന്നിവരെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന ഡച്ച് അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാവി രാജ്ഞിയായ അമാലിയയെയും സഹോദരിയെയും നാസി പ്രേരിത ശൈലിയിൽ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.(Dutch Princesses...
കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാൾ ചടങ്ങുകൾക്കിടെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഓർത്തഡോക്സ് സഭയിലെ വൈദികൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.(Pepper spray used in church clash, 6 people including priest injured)
ഗീവർഗീസ് സഹദായുടെ പെരുന്നാൾ ചടങ്ങുകൾ...
കണ്ണൂർ: ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ചനിലയിൽ. പെരിങ്ങാല സ്വദേശി കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് ആക്രമിച്ചത്. തുടർന്ന് സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Son who hacked his father in Kannur found dead)
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സനൽ...
ബെംഗളൂരു: ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.(Karnataka MLA disqualified after Goudar murder conviction)
ധാരാവാഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുൽക്കർണിയെ ശിക്ഷാവിധി വന്ന 2026 ഏപ്രിൽ 15...
വിയന്ന: പ്രമുഖ ബേബി ഫുഡ് നിർമ്മാതാക്കളായ 'ഹിപ്പിന്റെ' ഉൽപ്പന്നങ്ങളിൽ എലിവിഷം കലർത്തിയ സംഭവത്തിൽ 39-കാരനായ യുവാവ് ഓസ്ട്രിയയിൽ അറസ്റ്റിലായി. ഈസ്റ്റേൺ സ്റ്റേറ്റായ ബർഗൻലാൻഡിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. (Man arrested in Austria after rat poison found in baby food jars)
കമ്പനിയിൽ നിന്ന് 20 ലക്ഷം യൂറോ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ...
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. കോതമംഗലം പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.(Arjun Aayanki in preventive detention while attending friend's wedding)
അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിലായവരിൽ പ്രമുഖ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ കൂട്ടാളികളും...