ന്യൂഡൽഹി: ലിഫ്റ്റ് അപകടങ്ങളുണ്ടാകുമ്പോൾ നിർമാതാവ്, പരിപാലന ഏജൻസി, കെട്ടിട ഉടമ അല്ലെങ്കിൽ മാനേജ്‌മെന്റ് എന്നിവർക്ക് സംയുക്ത ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി (Supreme Court Verdict on Lift Accidents). ലിഫ്റ്റിനെ പൊതുഗതാഗത സംവിധാനത്തിന് സമാനമായ ‘കോമൺ കാരിയർ’ ആയി പരിഗണിച്ച കോടതി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും പ്രാഥമിക ബാധ്യതയാണെന്നും വ്യക്തമാക്കി.
മുൻ...
ധർമ്മശാല: കാലാവധി കഴിഞ്ഞ നൂഡിൽസ് വിറ്റതിന് ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലാ ഉപഭോക്തൃ കോടതി റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന് പിഴ ചുമത്തി. ഉപഭോക്താവിന് ഉൽപ്പന്നത്തിന്റെ വില തിരികെ നൽകാനും, മാനസിക വിഷമത്തിനും നിയമനടപടികൾക്കുമായി 20,000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് കോടതിയുടെ ഉത്തരവ്. (ExpiredNoodles Compensation)
കംഗ്ര ജില്ലയിലെ ഭവാർണയിലുള്ള റിലയൻസ് സ്മാർട്ട് പോയിന്റിൽ നിന്ന് 2026...
നെല്ലൂർ: പത്ത് വയസ്സുകാരിയുടെ ജന്മദിനാഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നിർമ്മാതാക്കൾക്കും വ്യാപാരിക്കും പിഴ ചുമത്തി നെല്ലൂരിലെ ഉപഭോക്തൃ കോടതി. 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിൽ പുഴുക്കളെ കാണപ്പെടുന്നത് നിലവാരമില്ലായ്മയുടെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.(...
കൊച്ചി: വിലയ്ക്ക് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലേക്കു മാറ്റിക്കിട്ടാൻ ഉടമയ്ക്ക് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ മൂലം കാത്തിരിക്കേണ്ടി വന്നത് നീണ്ട 24 വർഷം ( KSEB Electricity Connection Ownership Transfer). ഉപഭോക്താവിനെ ദ്രോഹിച്ച കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ തർക്കം ഒടുവിൽ സംസ്ഥാന വൈദ്യുതി ഓംബുഡ്സ്മാന്റെ മുന്നിലെത്തിയപ്പോൾ പരാതിക്കാരന് നാലര ലക്ഷം രൂപ...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...