ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' രാഷ്ട്രീയ മുന്നണിയാക്കാൻ ആലോചിക്കുന്നതായി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കിയതോടെ വിവാദം കൊഴുക്കുന്നു (Cockroach Janta Party). സിജെപിയുടെ എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കിയതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ വൻതോതിൽ നീക്കം നടന്നോ...
ഛത്രപതി സംഭാജിനഗർ: സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ പരിഹാസ ഡിജിറ്റൽ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) അവിശ്വസനീയമായ വളർച്ചയിൽ ആശങ്കാകുലരായി സ്ഥാപകന്റെ മാതാപിതാക്കൾ. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയുടെ ഈ നീക്കം വലിയ നിയമക്കുരുക്കുകളിലോ അറസ്റ്റിലോ എത്തിക്കുമോ എന്ന ഭയത്തിലാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ താമസിക്കുന്ന മാതാപിതാക്കൾ.(Cockroach Janta Party Founder...
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കൊടുങ്കറ്റായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ (Shashi Tharoor on Cockroach Janta Party). അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി തികച്ചും വിനാശകരവും വിഡ്ഢിത്തവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും ഹാസ്യത്തിനും പരിഹാസങ്ങൾക്കും...
ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് 'കോക്രോച്ച് ജനതാ പാർട്ടി' (Cockroach Janta Party/CJP). വെറും ഒരാഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം ഈ കൂട്ടായ്മയ്ക്ക് 1.8 കോടിയിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തെപ്പോലും നിഷ്പ്രഭമാക്കുന്നതാണ് ഈ വളർച്ച....
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലും എക്സ് പ്ലാറ്റ്‌ഫോമിലും തരംഗമായി മാറിയ പരിഹാസ രൂപേണയുള്ള ഓൺലൈൻ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാജ്യത്തെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന നിരാശയുടെയും അമർഷത്തിന്റെയും പ്രതിഫലനമാണ് ഈ ഡിജിറ്റൽ മുന്നേറ്റമെന്നും ഇതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Shashi Tharoor Supports Cockroach...
ന്യൂഡൽഹി: മുന്നണികളും സഖ്യങ്ങളും പാർട്ടി പിളർപ്പുകളും വാട്സാപ്പ് വാർ റൂമുകളും കൊണ്ട് ഇതിനകം തന്നെ സങ്കീർണ്ണമായ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക്, ജനപ്രിയ ഇന്റർനെറ്റ് ട്രോളുകളെയും ആക്ഷേപഹാസ്യങ്ങളെയും കൂട്ടുപിടിച്ച് രണ്ട് വിചിത്രമായ 'ഡിജിറ്റൽ' രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കടന്നുവന്നിരിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശത്തിന് മറുപടിയായാണ് സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനതാ...
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...