CMRL Exalogic case

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: 5 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു | ED officials attack

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പ്രതികളെ കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ആറ് മുതൽ പത്ത് വരെയുള്ളവരെ നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.(ED...

മാസപ്പടി കേസ്: വീണക്കെതിരായ തെളിവുകൾ തേടിയുള്ള EDയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും | CMRL Exalogic Case

കൊച്ചി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. കേസിൽ എസ്എഫ്ഐഒ കണ്ടെത്തിയ നിർണ്ണായക തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.(CMRL Exalogic Case, ED Seeks SFIO Evidence in CMRL Exalogic Monthly Payoff Case) എസ്എഫ്ഐഒ...

മാസപ്പടി കേസ് സുപ്രീംകോടതിയിലേക്ക്; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ അപ്പീൽ നൽകിയാൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് തടസ ഹർജി | CMRL Exalogic Supreme Court Caveat Petition

ന്യൂഡൽഹി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാട് കേസ് സുപ്രീംകോടതിയിലേക്ക് (CMRL Exalogic Supreme Court Caveat Petition). മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ പൊതുപ്രവർത്തകൻ...

‘തുടർനടപടികൾ വേഗത്തിലാക്കണം’: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കാൻ നിർദേശിച്ച് ED ഡയറക്ടർ; ഉന്നതതല യോഗം പൂർത്തിയായി | CMRL Exalogic Case

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe) കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി...

മാസപ്പടി കേസ്: ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് വിധി തെളിയിക്കുന്നു; ഷോൺ ജോർജ് | Shone George on CMRL Appeal

തൃശൂർ: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു (Shone George on CMRL Appeal). കേസിൽ പുതുതായി ഇനി തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി | High Court on ED Officials Attack Case

കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി ഹൈക്കോടതി (High Court on ED Officials Attack Case). സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ അടിയന്തര നടപടി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിയമനടപടികൾ...

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്; പൊലീസിനെ ആക്രമിച്ച എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് ജാമ്യമില്ല | ED Raid Vijay Vimal Bail Denied

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് കോടതി ജാമ്യം നിഷേധിച്ചു (ED Raid Vijay Vimal Bail Denied). തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടാനിയ മരിയം ജോസ് ആണ്...

പിണറായി വിജയന്റെ വീടിന് മുന്നിലെ ഇഡി ആക്രമണം: അന്വേഷണം ഗൂഢാലോചനയിലേക്കും, പ്രതികളുടെ ഫോൺ രേഖകൾ എസ്ഐടി പരിശോധിക്കുന്നു | ED Officials Attack SIT Investigation

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (ED Officials Attack SIT Investigation). അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി...

മാസപ്പടി കേസ്; വീണ വിജയന് സമൻസ് അയക്കുന്ന കാര്യത്തിൽ ഇഡി തീരുമാനം ഇന്നുണ്ടായേക്കും; അന്തിമ നീക്കം ഹൈക്കോടതി വിധിക്ക് ശേഷം? | Masappadi Case ED Summons Decison

കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച വിവാദമായ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണ്ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ (Masappadi Case ED Summons Decison). ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൊച്ചിയിലെ അന്വേഷണ സംഘം നടത്തുന്ന പ്രത്യേക...

മാസപ്പടി കേസ്; ഇ ഡിക്ക് തിരിച്ചടി, സിഎംആർഎല്ലിന് താൽക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി | Kerala High Court Interim Relief CMRL ED Investigation

കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിലെ ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്ക് താൽക്കാലിക ആശ്വാസം (Kerala High Court Interim Relief CMRL ED Investigation). കേസിൽ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, എന്നാൽ അപ്പീലിൽ വരും വെള്ളിയാഴ്ച...
- Advertisement -spot_img

Latest News

കോതമംഗലത്ത് KSEB ജീവനക്കാരൻ കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു: സ്കൂട്ടർ തകർത്തു | Wild elephant attack

എറണാകുളം : കുട്ടമ്പുഴയിൽ നിന്ന് കോതമംഗലത്തേക്ക് ജോലിക്കായി പോയ കെ.എസ്.ഇ.ബി ഓവർസിയർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.45-ഓടെ പുന്നേക്കാട്-തട്ടേക്കാട് റോഡിലെ...
- Advertisement -spot_img