CMRL Exalogic case

മാസപ്പടി കേസ്: വീണ ഇൻവോയ്‌സില്ലാതെ മുൻകൂറായി കൈപ്പറ്റിയത് 45 ലക്ഷം രൂപ; നിർണ്ണായക തെളിവുകളുമായി ED, വിപുലമായ കള്ളപ്പണ ഇടപാടെന്ന് കണ്ടെത്തൽ| CMRL Exalogic Case

കൊച്ചി: എക്‌സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ നിർണ്ണായക തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സേവനങ്ങൾക്കുള്ള ഇൻവോയ്‌സ് സമർപ്പിക്കുന്നതിന് മുന്നേ തന്നെ വീണയ്ക്ക് പണം ലഭിച്ചുവെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.(CMRL Exalogic Case, ED Finds Advance Payments To Veena And Money Laundering Proof) 2017 ജനുവരി മുതൽ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മൊഴി നിർണായകം; പിണറായി കുടുംബത്തിന് തിരിച്ചടിയെന്ന് ഇഡി റിപ്പോർട്ട് | CMRL Exalogic case

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് (CMRL Exalogic case) സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ മൊഴി പ്രധാന തെളിവായി പരിഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ ശശിധരൻ...

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: അന്വേഷണം പി.എ. മുഹമ്മദ് റിയാസിലേക്കും; സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കും | Mohamed Riyas ED Investigation

സി.എം.ആർ.എൽ (CMRL) - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രധാന വ്യക്തിയായ വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രിയുടെ മകൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം മുഹമ്മദ് റിയാസിലേക്കും നീളുന്നത്. ഇതേത്തുടർന്ന് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിൽ ഇ.ഡി...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് ED റിപ്പോർട്ട് | ED officials attack

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.(ED officials attack, ED report alleges conspiracy by CPM leadership) ആക്രമണത്തിന്...

ഇഡി ആക്രമണക്കേസ്: പ്രതിക്കായി വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ; ഗീനാകുമാരിയെ നീക്കും | ED Attack Case

തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ വാദിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ. കേസിൽ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്ന് ഗീനാകുമാരി കോടതിയിൽ വാദിച്ചിരുന്നു (ED Attack Case). ജാമ്യത്തിനെതിരെ പോലീസ് നൽകിയ റിപ്പോർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ പ്രവർത്തിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പോലീസും ഇഡിയും; പ്രോസിക്യൂട്ടറുടെ നടപടിയിൽ വിവാദം | ED Officers Assault Case

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസും ഇഡിയും സംയുക്തമായി നിയമനടപടികൾ ശക്തമാക്കി (ED Officers Assault Case). കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായത് പ്രോസിക്യൂട്ടറുടെ അപ്രതീക്ഷിതവും വിചിത്രവുമായ വാദങ്ങളാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് അധികൃതരുടെ അസാധാരണ നീക്കം. ജാമ്യം അനുവദിച്ച തിരുവനന്തപുരം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ഫോൺ പരിശോധനയിൽ ഗൂഢാലോചനയ്ക്ക് തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയുമായി പൊലീസ് | ED Attack Case

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ഫോൺ കോൾ രേഖകളുടെ പരിശോധനയിൽ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ സംഘം (ED Attack Case). പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച കോളുകൾ മിക്കതും ഏരിയ സെക്രട്ടറി തലത്തിലുള്ളതാണെന്നും, അവ സമരത്തിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുന്നതു മാത്രമാണെന്നുമാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ കൂടുതൽ...

മാസപ്പടി കേസ്: EDക്ക് മുന്നിൽ വീണ്ടും ഹാജരായി വീണ; ചോദ്യം ചെയ്യൽ നിർണ്ണായക രേഖകളുടെ അടിസ്ഥാനത്തിൽ | Veena Appears Before ED

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.(Veena Appears Before ED in CMRL Case) എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക്...

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം, വീണ്ടും ചോദ്യം ചെയ്യും | CMRL case

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.(CMRL case, ED To Question Veena Vijayan Again In CMRL Exalogic Case) വിഷയത്തിൽ രണ്ടാം തവണയാണ് അന്വേഷണ സംഘം വീണയെ...

മാസപ്പടി കേസ്: ഒടുവിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ; നിർണ്ണായക ചോദ്യം ചെയ്യൽ | Veena Appears Before ED

കൊച്ചി: വിവാദമായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ബുധനാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.(Veena Appears Before ED In Kochi For Questioning Over CMRL Case) സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്...
- Advertisement -spot_img

Latest News

‘ഇന്ത്യയിൽ ഒന്നിനോടും ഒരിക്കലും നോ പറയരുത്’: പൂർണ്ണസമയ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി CJP നേതാക്കൾ | Cockroach Janta Party

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉറപ്പാക്കിയ കോക്‌റോച്ച് ജനതാ പാർട്ടി...
- Advertisement -spot_img