HomeEntertainmentആരാധകരോട് പൊതുസേവനത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത് ധനുഷ്: രാഷ്ട്രീയ പ്രവേശന ഊഹാപോഹങ്ങൾ ശക്തമാകുന്നു...

ആരാധകരോട് പൊതുസേവനത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത് ധനുഷ്: രാഷ്ട്രീയ പ്രവേശന ഊഹാപോഹങ്ങൾ ശക്തമാകുന്നു | Dhanush Hints At Political Entry

ചെന്നൈ : ആരാധകരോട് ഒന്നിച്ച് നിന്ന് പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്ത് നടനും സംവിധായകനുമായ ധനുഷ്. രക്തദാന ക്യാമ്പിൽ സംസാരിക്കവെയാണ്, കേവലം സിനിമാഘോഷങ്ങൾക്കപ്പുറം സമൂഹത്തിൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകാൻ താരം ആവശ്യപ്പെട്ടത്. ഇതോടെ വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.(Dhanush Hints At Political Entry Calls For Fan Public Service)

 

“ഇത്രയധികം ആളുകൾ ഒരുമിച്ച് ഒരിടത്ത് ഒത്തുകൂടിയിരിക്കുന്നു. ഈ കൂട്ടായ്മയ്ക്ക് വലിയൊരു ശക്തിയുണ്ട്, അതിനൊരു ലക്ഷ്യം നൽകേണ്ടതുണ്ട്. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം ജനക്ഷേമ പ്രവർത്തനങ്ങളിൽ നാം ഏർപ്പെടണം. നിങ്ങളുടെ പ്രദേശത്തെയും ചുറ്റുമുള്ള കുടുംബങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കി കഴിയുന്ന തരത്തിൽ അവരെ സഹായിക്കുക. നിങ്ങളെയോർത്ത് എനിക്ക് കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്ന് ധനുഷ് പരിപാടിയിൽ പറഞ്ഞു.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ധനുഷും സ്വന്തം പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Story Summary

Actor-director Dhanush has sparked political entry speculation after urging his fans at a blood donation camp to unite for community service and welfare activities. During the event, Dhanush also addressed controversies surrounding his wins at the 72nd National Film Awards.

WhatsApp Channel Banner

Latest updates

പാക് അധീന കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിഷേധങ്ങൾക്കിടെ...

ഇസ്‌ലാമാബാദ്: പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടെ പാക് അധീന കശ്മീരിൽ (PoK) നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് 14,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത് (Pakistan...

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 68 ആയി ഉയർന്നു,...

ഗുവാഹത്തി: അസമിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയിൽ വൻ നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 680 രൂപ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർദ്ധനവും രേഖപ്പെടുത്തി.(Gold Price Hiked In...

സിയാറ്റിലിലെ ഭക്ഷ്യമേളയിൽ വെടിവെപ്പ്; രണ്ട് മരണം, നിരവധി പേർക്ക്...

വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിൽ നഗരത്തിൽ നടന്ന ജനപ്രിയ ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ കൂട്ട വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Seattle Mass Shooting). നഗരത്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം...

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശി ബിജു (49) ആണ് മരിച്ചത്.(Amoebic...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....