മനുഷ്യരാശിയെ തന്നെ ചിന്നഭിന്നമാക്കിയ യുദ്ധങ്ങൾ ഏറെയാണ്. യുദ്ധത്തിലൂടെ ആരും ഒന്നും തന്നെ നേടുന്നില്ല എന്നതാണ് സത്യം. നഷ്ട്ടം മാത്രമാണ് യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത്. അനവധി ജീവനുകൾ, ചുട്ടെരിഞ്ഞ നഗരങ്ങൾ കണ്ണീരിന്റെയും വേദനയുടെയും ചരിത്രപുസ്തകങ്ങൾ ഇതാണ് യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം. എന്നാൽ ഇതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു യുദ്ധമുണ്ട്. ഈ യുദ്ധത്തിന്റെ കഥ കേട്ടാൽ ആരും ഒന്ന്...
നമ്മുടെ ഭൂമിയെ ബഹിരാകാശത്ത് നിന്ന് നോക്കിയാൽ കാണുവാൻ എങ്ങനെയുണ്ടാകും? നീലയും പച്ചയും കലർന്ന ഭൂമി കാണുവാൻ എന്ത് രാസമായിരിക്കുമല്ലേ. ഒരിക്കലെങ്കിലും ബഹിരാകാശത്ത് നിന്നും നോക്കിയാൽ നമ്മുടെ ഭൂമി എങ്ങനെയുണ്ടാകും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്ക് ഓരോ 90 മിനിറ്റിലും ഇതിനുള്ള ഉത്തരം ലഭിക്കുന്നു. ഒരു ദിവസം പതിനാറു തവണയാണ് അന്താരാഷ്ട്ര...
ചരിത്രം പരിശോധിക്കുകയാണ് എങ്കിൽ യുദ്ധങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണുവാൻ സാധിക്കും. രാജ്യത്തിനും പണത്തിനും അധികാരത്തിനും വേണ്ടിയെല്ലാം മനുഷ്യർ തമ്മിൽ തല്ലിയിട്ടുണ്ട്. എന്നാൽ ഒരു ബക്കറ്റ് വരുത്തിവച്ച യുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു ബക്കറ്റിന് വേണ്ടി രണ്ടു ദേശങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുന്നു. കേൾക്കുമ്പോൾ ചിരിതോന്നിയേക്കാം, ഒരു ബക്കറ്റിനു വേണ്ടി ആരെങ്കിലും തമ്മിൽ...
ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ വർഷങ്ങളോളം പാളത്തിലൂടെ ഓടി തളരുന്ന ഈ തീവണ്ടി പെട്ടികൾക്കും എൻജിനുകൾക്കും അവസാനം എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നായ ഇന്ത്യൻ റെയിൽവേയിൽ ട്രെയിനുകളുടെ വിരമിക്കൽ എന്നത് തികച്ചും ആസൂത്രിതമായ ഒരു പ്രക്രിയയാണ്. (Indian Railways Train Retirement Process)
ട്രെയിനുകളുടെ കാലാവധി:
മനുഷ്യരെപ്പോലെ...
ആകാശത്തേക്ക് നോക്കി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നിശബ്ദമായി പ്രകാശിക്കുന്ന ആ ചന്ദ്രനെ ഒരു ആണവ സ്ഫോടനം കൊണ്ട് തകർക്കാൻ ലോകത്തെ ഒരു മഹാശക്തി ഒരുങ്ങിയിരുന്നെന്ന്? കേൾക്കുമ്പോൾ ഇത് ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗം പോലെ തോന്നിയേക്കാം, എന്നാൽ ഇത് സത്യമാണ്! 1950 കളുടെ അവസാനത്തിൽ ശീതയുദ്ധത്തിന്റെ (Cold War) മുൾമുനയിൽ നിൽക്കുന്ന ലോകം....
നമ്മുടെ ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസ്സ് ഏറെ സങ്കിർണമായ ഒരു ഘടകമാണ്. ചിലർ നൂറ്റാണ്ടുകളോളം പ്രകൃതിയിൽ നിലനിൽക്കുമ്പോൾ, മറ്റു ചിലരുടെ ആയുസ്സ് ഏതാനും ദിവസങ്ങളിലോ നിമിഷങ്ങളിലോ ഒതുങ്ങുന്നു. ആവാസവ്യവസ്ഥയിലെ വെല്ലുവിളികൾ അതിജീവിക്കാനും പ്രത്യുൽപാദനം ഉറപ്പാക്കുന്നതിനും പ്രകൃതി തന്നെ രൂപകൽപ്പന ചെയ്ത അതിജീവന തന്ത്രങ്ങളാണ് ഈ ഹ്രസ്വജീവിതങ്ങൾക്ക് പിന്നിൽ. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ്...
ചരിത്രത്തിലെ ചില ഏടുകൾ പരിശോധിക്കുകയാണ് എങ്കിൽ പോരാളികളുടെ വീരഗാഥയും, ഭീരുക്കളുടെ പരാജയവും കാണുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പോരാളി തന്നെ ഭീരുവായി തോറ്റോടിയ കഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നെപ്പോളിയൻ എന്ന പേര് കേൾക്കാത്ത മനുഷ്യരുണ്ടോ? ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ ഭരണാധികാരി, ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച വീരനായകൻ, ഇതായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് (Napoleon Bonaparte)....
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ദുരന്തങ്ങൾ അസാധാരണമാംവിധം വിചിത്രമാണ്. അത്തരത്തിൽ, കൃത്യം 211 വർഷങ്ങ്ൾക്ക് മുൻപ് ലണ്ടൻ നഗരം അസാധാരണമായ ഒരു ദുരന്തത്തിന്റെ ഇരയാകുന്നു. തീപിടിത്തമോ, വെള്ളപ്പൊക്കമോ, ഭൂകമ്പമോ അല്ല, മറിച്ച് ലക്ഷക്കണക്കിന് ലിറ്റർ ബിയർ നഗരത്തെ വിഴുങ്ങുന്നു. ഭീമൻ സുനാമി തിരമാല പോലെ ബിയർ നഗരത്തിലുടനീളം ഒഴുകി നീങ്ങി. മദ്യ പാനീയമായ ബിയർ ദുരിതം...
നമ്മുടെ ലോകം വിവിധ തരത്തിലുള്ള പകർച്ചവ്യാധികളാൽ പലപ്പോഴും വലഞ്ഞിട്ടുണ്ട്. കോവിഡ്-19 മുതൽ എബോളയും, പ്ലേഗും എന്നിങ്ങനെ മനുഷ്യ ജീവിതത്തെ തന്നെ ദുസ്സഹമാക്കി തീർത്ത രോഗങ്ങൾ ഏറെയാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ പലപ്പോഴും ഭീഷണിയായി തീർന്ന ഈ മഹാമാരികൾ മരണത്തിന്റെ ഓർമ്മകളാണ് സമ്മാനിക്കുന്നത്. രോഗങ്ങൾ ചിലപ്പോഴൊക്കെ ശരീരത്തെ അല്ല, മനസ്സിനെയാണ് പിടികൂടുന്നത്. എന്നാൽ ചിരി ഒരു...
തണുപ്പടിച്ചാൽ, ഭയം തോന്നിയാൽ, ചില സമയങ്ങളിൽ പാട്ട് കേട്ടാൽ, മനസ്സറിഞ്ഞ് ഒന്ന് സന്തോഷിച്ചാൽ പിന്നെ പറയണ്ടല്ലോ, അപ്പൊ വരും രോമാഞ്ചം. കൈകളിലും കാലുകളിലും ചെറിയ കുരുക്കൾ പോലെ രോമകൂപങ്ങൾ ഉയർന്നു വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? എല്ലാ മനുഷ്യരും ജീവിതത്തിന്റെ പല സാഹചര്യങ്ങളിൽ രോമാഞ്ചം അനുഭവിക്കാറുണ്ട്. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ രോമാഞ്ചം ഉണ്ടാകുന്നത് എന്ന്?...
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും നടത്തിവന്ന നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. 26 ദിവസമായി തുടർന്നുവന്ന പ്രക്ഷോഭമാണ് കേന്ദ്ര...