Arvind Kejriwal

രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ എംപിമാരുടെ കൂട്ടരാജി; തടയാനുള്ള കെജ്‌രിവാളിന്റെ അവസാന നീക്കവും പാളി | AAP Rajya Sabha MPs Merge With BJP

  ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) ഉണ്ടായ അപ്രതീക്ഷിത പിളർപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുന്നതിന് തൊട്ടുമുമ്പ്, അനുനയ ചർച്ചകൾക്കായി അരവിന്ദ് കെജ്‌രിവാൾ ഇവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എംപിമാർ ആ ചർച്ചയ്ക്ക് കാത്തുനിൽക്കാതെ രാജി പ്രഖ്യാപിക്കുകയായിരുന്നു (AAP Rajya Sabha MPs Merge...

രാഘവ് ഛദ്ദ ഉൾപ്പെടെ 7 എംപിമാർ ബിജെപിയിൽ; പഞ്ചാബ് ജനവിധിയെ ബിജെപി അട്ടിമറിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ | AAP MPs Join BJP

ന്യൂഡൽഹി: മുതിർന്ന നേതാവ് രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ (AAP MPs Join BJP). പഞ്ചാബിലെ ജനങ്ങൾ നൽകിയ ജനവിധിയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ സ്നേഹത്തോടെയും വിശ്വാസത്തോടെയും...

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ | Justice Swarana Kanta Sharma

ന്യൂഡൽഹി: മദ്യനയക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ (Justice Swarana Kanta Sharma). രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിപ്പെടില്ലെന്നും വേർതിരിവില്ലാതെ നീതി നടപ്പിലാക്കുക എന്നതാണ് ജുഡീഷ്യറിയുടെ ദൗത്യമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ കെജ്‌രിവാളിന്റെ ഹർജി തള്ളിയത്. സിബിഐ സമർപ്പിച്ച കേസിൽ ജസ്റ്റിസ് വാദം കേൾക്കുന്നത് നീതിയുക്തമാകില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രധാന...

ആം ആദ്മി പാർട്ടിയിൽ ഭിന്നത രൂക്ഷം; രാഘവ് ഛദ്ദയുടെ സുരക്ഷ പഞ്ചാബ് പിൻവലിച്ചു, പിന്നാലെ ‘സെഡ്’ പ്ലസ് സുരക്ഷ നൽകി കേന്ദ്രം | Raghav Chadha 

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതൃത്വവും രാജ്യസഭാ എംപി രാഘവ് ഛദ്ദയും ( Raghav Chadha) തമ്മിലുള്ള ബന്ധം പുതിയ പ്രതിസന്ധിയിലേക്ക്. ഛദ്ദയ്ക്ക് നൽകിയിരുന്ന സെഡ് പ്ലസ് (Z+) സുരക്ഷ പഞ്ചാബ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. എന്നാൽ, പഞ്ചാബ് പോലീസിനെ പിൻവലിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഛദ്ദയ്ക്ക് രാജ്യവ്യാപകമായി സുരക്ഷ അനുവദിച്ച് ഉത്തരവിറക്കി. ഡൽഹിയിലും...

‘നിങ്ങൾക്ക് നല്ലൊരു വക്കീലാകാം’; കോടതിയിൽ വാദങ്ങൾ നിരത്തിയ അരവിന്ദ് കെജ്‌രിവാളിനോട് ജഡ്ജി | Arvind Kejriwal Lawyer Comment

  ന്യൂഡൽഹി: മദ്യനയ കേസിൽ സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നടത്തിയ വാദങ്ങൾ ഹൈക്കോടതിയെ അമ്പരപ്പിച്ചു (Arvind Kejriwal Lawyer Comment). ഏകദേശം ഒരു മണിക്കൂറോളം നീണ്ട കെജ്‌രിവാളിന്റെ വാദങ്ങൾ കേട്ട ശേഷം, "നിങ്ങൾ നന്നായി വാദിച്ചു, നിങ്ങൾക്ക് വേണമെങ്കിൽ ഒരു വക്കീലാകാം" എന്ന്...

ഡൽഹി മദ്യനയക്കേസ്: ഡൽഹി ഹൈക്കോടതിയിൽ സ്വയം വാദിക്കാൻ അരവിന്ദ് കെജ്‌രിവാൾ | Arvind Kejriwal

ന്യൂഡൽഹി: മദ്യനയക്കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ കെജ്‌രിവാൾ നേരിട്ട് ഹാജരായി വാദങ്ങൾ ഉന്നയിച്ചേക്കും.(Delhi liquor policy case, Arvind Kejriwal to argue in Delhi High Court) മദ്യനയക്കേസിൽ...

കെജ്‌രിവാളിന്റെ മോചനം: കോടതി വിധി സ്വാഗതം ചെയ്ത് അണ്ണാ ഹസാരെ; ‘രാജ്യത്തിന് വേണ്ടി പ്രവർത്തിക്കൂ’ എന്ന് ഉപദേശം | Anna Hazare Welcomes Arvind Kejriwal Acquittal

പുണെ: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടതിനെ സ്വാഗതം ചെയ്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ (Anna Hazare Welcomes Arvind Kejriwal Acquittal). നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പരമോന്നതമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാലേഗൻ സിദ്ധിയിൽ...

‘ലജ്ജ തോന്നണം, കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം’: കെജ്‌രിവാളിന് അനുകൂലമായ കോടതി വിധിയിൽ MK സ്റ്റാലിൻ | Arvind Kejriwal

ചെന്നൈ: രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ച മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും അനുകൂലമായ വിധിയുണ്ടായതിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹി റോസ് അവന്യൂ സിബിഐ കോടതി ഇരുവരേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കൃത്യമായ തെളിവുകളില്ലാതെ പ്രതികളെ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.(Should feel ashamed, MK Stalin on...

‘ഞാനൊരു കള്ളനല്ല’: കെജ്‌രിവാളിൻ്റെ കണ്ണുനീർ തെളിയിച്ച നിരപരാധിത്വം CBIക്കും BJPക്കും കനത്ത പ്രഹരം | Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കിയ മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളില്ലാത്ത കേസില്‍ എന്തിനാണ് പ്രതികളെ ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.(I am not a thief,...

ഡൽഹി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു; സി.ബി.ഐ. ക്ക് കടുത്ത വിമർശനം | Arvind Kejriwal Manish Sisodia Discharged Liquor Policy Case

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു (Arvind Kejriwal Manish Sisodia Discharged Liquor Policy Case). വെള്ളിയാഴ്ച ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് കേസിൽ ഉൾപ്പെട്ട 23 പ്രതികളെയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് പ്രതികളെ ഉൾപ്പെടുത്തിയതെന്ന് നിരീക്ഷിച്ച...
- Advertisement -spot_img

Latest News

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram...
- Advertisement -spot_img