Ansiba Hassan

‘സംഘടനയെ തകർക്കാൻ ശ്രമിച്ചു, ഉടൻ വ്യക്തമായ മറുപടി നൽകണം’: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA | AMMA issues show cause notice

കൊച്ചി: സംഘടനയുമായുള്ള തർക്കങ്ങൾക്കിടെ നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങി 'അമ്മ' (AMMA). മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.(AMMA issues show cause notice to actress Ansiba Hassan over public statements) ജൂൺ 17-ന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യം. ഉടൻ...

അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ: നഷ്ടപരിഹാരം ആവശ്യപ്പെടും | Actress Lakshmi Priya

കൊച്ചി: നടി അൻസിബ ഹസനെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തന്നെയും കുടുംബത്തെയും പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം.(Actress Lakshmi Priya to file defamation case...

അൻസിബ ഹസൻ്റെ പരാതിയിൽ കഴമ്പില്ല: ആരോപണങ്ങൾ തള്ളി പോലീസ്, കോടതിയെ സമീപിക്കുമെന്ന് നടി | Police Dismiss Ansiba Hassan Complaint

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ് .നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.(Police Dismiss Ansiba Hassan Complaint Against Lakshmi Priya In AMMA Organization Dispute) എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി...

ടിനി ടോമിനെതിരായ നടി അൻസിബയുടെ പരാതി: മേലുദ്യോഗസ്ഥരുമായി ആലോചിച്ചതിന് ശേഷം തുടർനടപടിയെന്ന് പോലീസ് | Ansiba Hassan Files Complaint

കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചേക്കും. തനിക്കെതിരെ തുടർച്ചയായ സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നതായി ചൂണ്ടിക്കാട്ടി അൻസിബ കടവന്ത്ര പോലീസിൽ പരാതി നൽകി. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുമെന്ന് പോലീസ് അറിയിച്ചു.(Ansiba Hassan Files Complaint...

അപകീർത്തിക്കേസ്: ടിനി ടോമിനെതിരെ നിയമനടപടി വേണമെന്ന് നടി അൻസിബ ഹസൻ; കടവന്ത്ര സ്റ്റേഷനിൽ മൊഴി നൽകി | Ansiba Hassan Defamation Complaint

കൊച്ചി: നടൻ ടിനി ടോമിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി (Ansiba Hassan Defamation Complaint). കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി. താൻ നൽകിയ പരാതി അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതാണെന്നാണ് പോലീസ് അറിയിച്ചതെന്നും, സർക്കാർ...

ടിനി ടോമിനെതിരായ പരാതി: നടി അൻസിബ ഹസൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും | Ansiba Hassan

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും, വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്നുമാണ് അൻസിബയുടെ പരാതി.(Ansiba Hassan to Record Statement Against Tiny Tom In Cyber Harassment Case) ടിനി ടോം തനിക്കെതിരെ അധിക്ഷേപവും...

അൻസിബ അയച്ച സന്ദേശം മാനസികമായി വേദനിപ്പിച്ചു; സംഘടന ഇടപെടേണ്ടതില്ലെന്ന് കൃത്യമായ വിവേകബുദ്ധിയുണ്ടെന്ന് ലക്ഷ്മിപ്രിയ | Lakshmipriya Against Ansiba Hassan Legal Issue

കൊച്ചി: നടി അൻസിബ ഹസ്സനുമായി നിലനിൽക്കുന്ന തർക്കങ്ങളിലും തുടർന്നുണ്ടായ നിയമനടപടികളിലും നിലപാട് വ്യക്തമാക്കി നടി ലക്ഷ്മിപ്രിയ രംഗത്ത്. അൻസിബയുടെ ഫോണിൽ നിന്ന് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ നിയമപരമായി പ്രതികരിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു (Lakshmipriya Against Ansiba Hassan...

താരസംഘടന ‘അമ്മ’യിലെ തമ്മിലടി രൂക്ഷം; ലക്ഷ്മിപ്രിയക്കും എസ്‌ഐക്കുമെതിരെ അൻസിബയുടെ പരാതിയിൽ ഡിജിപി അന്വേഷണം; ജീവന് ഭീഷണിയുണ്ടെന്ന് മുൻ മാനേജർ അതുല്യ | AMMA association controversy

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ ഒടുവിൽ കടുത്ത നിയമപോരാട്ടത്തിലേക്ക് (AMMA association controversy). നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തറ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ നടി അൻസിബ ഹസ്സൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) നേരിട്ട് അന്വേഷണം നടത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. അതിനിടെ, സംഘടനയിലെ ഭാരവാഹികൾക്കെതിരെ തൊഴിൽ...

ടിനി ടോമിനെതിരായ പരാതി: പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം ‘അമ്മ’ തള്ളിയേക്കും; പുതിയ പരാതിയുമായി മുൻ മാനേജർ | Ansiba Hassan

കൊച്ചി: നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന നടി അൻസിബ ഹസ്സന്റെ ആവശ്യം താരസംഘടനയായ 'അമ്മ' (AMMA) പരിഗണിച്ചേക്കില്ല (Ansiba Hassan). അൻസിബയുടെ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും നിലപാട്. പരാതി പ്രത്യേക സമിതിക്ക് വിടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ നേരിട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ്...

ടിനി ടോമിനെതിരായ പരാതി: ‘അമ്മ’ എക്സിക്യൂട്ടീവ് കേൾക്കരുത്, നിഷ്പക്ഷ സമിതി വേണമെന്ന് കർശന നിബന്ധനകളോടെ അൻസിബയുടെ മറുപടി | Ansiba Hassan Complaint Against Tini Tom

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗം ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ താൻ ഉന്നയിച്ച പരാതികൾ കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ രംഗത്ത് (Ansiba Hassan Complaint Against Tini Tom). അൻസിബയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ ചേരിതിരിവും തർക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിൽ, നേരിട്ടെത്തി തെളിവുകൾ...
- Advertisement -spot_img

Latest News

മോഹൻലാലിനൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് സെയ്ഫ് അലി ഖാൻ; ‘ആ രംഗം ചെയ്യാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടി’ | Saif Ali Khan on Mohanlal

മുംബൈ: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ഹൈവാൻ' പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി...
- Advertisement -spot_img