കോ​വി​ഡ് കു​റ​യു​ന്നു; ഇ​ന്ന് 15,823 പേ​ർ​ക്ക് രോ​ഗം

covid,
 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത്  15,823 പേ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് . ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,01,743 ആ​യി ഉ​യ​ർ​ന്നു.24 മ​ണി​ക്കൂ​റി​നി​ടെ 22,844 പേ​ർ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടിയിട്ടുമുണ്ട് . 226 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,189 ആ​യി ഉ​യ​ർ​ന്നു.

Share this story