Times Kerala

ഏ​ങ്ങ​ണ്ടി​യൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ യു​വാ​വ് മ​രി​ച്ചു

 
death
തൃ​ശൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ യു​വാ​വ് മ​രി​ച്ചു. എ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി വെ​ള്ള​പ്പ​റ​മ്പി​ൽ മി​ഥു​ൻ മോ​ഹ​ന​നാ​ണ്(28) മ​രി​ച്ച​ത്.

വൈ​കീ​ട്ട് അ​ഞ്ചാം ക​ല്ലി​ലെ ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ഥു​ൻ മോ​ഹ​ന​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്. അ​ക്ര​മി​ക​ളെ രാ​ത്രി ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.  

Related Topics

Share this story