എ​ഴു​ത്തു​കാ​ര​ന്‍ എം.​കെ.​സാ​നു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

m k sanu
 കൊ​ച്ചി: എ​ഴു​ത്തു​കാ​ര​ന്‍ എം.​കെ.​സാ​നു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്നാണ് വ്യാ​ഴാ​ഴ്ച​ അ​ദേ​ഹ​ത്തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.അതെസമയം 93 വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചത് .അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ൾ എ​ല്ലാം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പൂ​ർ​ണ വി​ശ്ര​മ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Share this story