Times Kerala

 കാട്ടാന ഭീഷണി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ​പ്ര​ഖ്യാ​പി​ച്ചു

 
കാട്ടാന ഭീഷണി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ​പ്ര​ഖ്യാ​പി​ച്ചു
 


ക​ൽ​പ്പ​റ്റ: ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന ബേ​ലൂ​ര്‍ മ​ഖ്ന​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി ​പ്ര​ഖ്യാ​പി​ച്ച്   ജി​ല്ലാ ക​ള​ക്ട​ർ.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ കു​റു​ക്ക​ൻ മൂ​ല (ഡി​വി​ഷ​ൻ 12), കു​റു​വ (13), കാ​ടം​കൊ​ല്ലി (14), പ​യ്യ​മ്പ​ള്ളി (15) ഡി​വി​ഷ​നു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ്   ജി​ല്ലാ ക​ള​ക്ട​ർ രേ​ണു രാ​ജ് അ​വ​ധി പ്ര​ഖ്യാ​പിച്ചിരിക്കുന്നത്. 

Related Topics

Share this story