Times Kerala

ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിൻറെ ആക്രമണം:  യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

 
ytj


ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ പന്നിക്കോട്ടൂരില്‍ റോഡില്‍ കാട്ടുപോത്തിന്‍റെ ആക്രമണം.  സംഭവം നടന്നത് ചെമ്പനോട- പെരുവണ്ണാമുഴി റോഡിലാണ്.  കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.  സംഭവം ഇന്ന് രാവിലെയാണ് നടന്നത്.  കാറിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു.  കാട്ടുപോത്തിന്‍റെ ആക്രമണ൦ വണ്ടി ഓടിക്കൊണ്ടിരിക്കെ ഉ ണ്ടാവുകയായിരുന്നു.  ആക്രമണത്തില്‍ കാറിന്‍റെ മുൻവശവും ഇടതുഭാഗവും തകര്‍ന്നിട്ടുണ്ട്.

Related Topics

Share this story