Times Kerala

 പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ കാ­​ട്ടു​പ­​ന്നി ആ­​ക്ര​മ​ണം; ര­​ണ്ട് പേ​ര്‍­​ക്ക് പ​രി​ക്ക്

 
 പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ കാ­​ട്ടു​പ­​ന്നി ആ­​ക്ര​മ​ണം; ര­​ണ്ട് പേ​ര്‍­​ക്ക് പ​രി​ക്ക്
 പ­​ത്ത­​നം­​തി­​ട്ട­: ക­​ട­​മ്പ­​നാ­​ട് കാ­​ട്ടു​പ­​ന്നി ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ര­​ണ്ട് പേ​ര്‍­​ക്ക് പ​രി​ക്ക്. ക­​ട­​മ്പ­​നാ­​ട് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ണ്‍, കോ­​ശി എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​രു­​വ­​രു­​ടെ​യും കാ­​ലി­​നാ­​ണ് പരിക്കേറ്റത്.  സാ­​ര­​മാ­​യി പ­​രി­​ക്കേ​റ്റ ജോ​ണ്‍​സ­​നെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.  

Related Topics

Share this story