Times Kerala

 കോ​ഴി­​ക്കോ​ട്ടും മ­​ല­​പ്പു­​റ​ത്തും വെ​സ്റ്റ്‌­​നൈ​ല്‍ ഫീ­​വ​ര്‍; 10 പേ​ര്‍­​ക്ക് രോ­​ഗം സ്ഥി­​രീ­​ക­​രി​ച്ചു

 
കോ​ഴി­​ക്കോ​ട്ടും മ­​ല­​പ്പു­​റ​ത്തും വെ​സ്റ്റ്‌­​നൈ​ല്‍ ഫീ­​വ​ര്‍; 10 പേ​ര്‍­​ക്ക് രോ­​ഗം സ്ഥി­​രീ­​ക­​രി​ച്ചു
 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 10 പേ​ര്‍​ക്ക് വെ​സ്റ്റ്‌­​നൈ​ല്‍ ഫീ​വ​ര്‍ സ്ഥി​രീ​ക​രി­​ച്ചു. ഇ­​തി​ല്‍ നാ­​ല് പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ­​രാ​ണ്. സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി​കി​ത്സ​യി­​ലു­​ള്ള ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്. പ​നി, ത​ല​വേ​ദ​ന, അ​പ​സ്മാ​രം, പെ​രു​മാ​റ്റ​ത്തി​ലെ വ്യ​ത്യാ​സം, ബോ​ധ​ക്ഷ​യം, കൈ​കാ​ല്‍ ത​ള​ര്‍​ച്ച തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.  

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ട​വ​രു​ടെ ര​ക്തം, ന​ട്ടെ​ല്ലി​ല്‍ നി​ന്ന് കു​ത്തി​യെ​ടു​ത്ത നീ​ര് എ​ന്നി​വ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വൈ​റ​സ് റി​സ​ര്‍​ച് ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ല​ബോ​റ​ട്ട​റി­​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗം വെ​സ്റ്റ്‌­​നൈ​ല്‍ ഫീ​വ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് സ്ര​വ​ങ്ങ​ള്‍ പു​നെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു­​ന്നു.

Related Topics

Share this story