Times Kerala

 ക്ഷേമനിധി വിഹിതം അടയ്ക്കണം

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 
 കേരള മദ്രസ അധ്യാപിക ക്ഷേമനിധിയില്‍ 2023- 24 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം പോസ്റ്റ് ഓഫീസില്‍ അടയ്‌ക്കേണ്ടതാണ്. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാത്തത് അംഗത്വം റദ്ദാകുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസമാവുന്നതിനാല്‍ അംഗത്വ വിഹിതം യഥാസമയം അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story