HomeKerala'കല്ലുവച്ച നുണ സത്യമെന്ന രീതിയിലാണ് മുഖ്യമന്ത്രി പറയുന്നത്, ഇരിക്കുന്ന പദവി അദ്ദേഹം...

‘കല്ലുവച്ച നുണ സത്യമെന്ന രീതിയിലാണ് മുഖ്യമന്ത്രി പറയുന്നത്, ഇരിക്കുന്ന പദവി അദ്ദേഹം മനസിലാക്കണം’: P രാജീവ് | Vizhinjam Port

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികൾ എം എസ് സി കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. പദ്ധതിയുടെ കരാർ വ്യവസ്ഥകളിലല്ല നിലവിൽ തർക്കമുള്ളതെന്നും, ഓഹരി കൈമാറ്റം പ്രഖ്യാപിക്കുന്നതിന് മുൻപ് ചട്ടപ്രകാരമുള്ള മുൻകൂർ അനുമതികൾ വാങ്ങിയോ എന്നതാണ് പ്രധാന ചോദ്യമെന്നും പി. രാജീവ് പറഞ്ഞു.(Vizhinjam Port Share Controversy CPIM Leader P Rajeev Slams CM VD Satheesan)

ഈ ചോദ്യത്തിൽ നിന്നും മുഖ്യമന്ത്രി ബോധപൂർവ്വം ഒഴിഞ്ഞുമാറുകയാണ്. കല്ലുവെച്ച നുണകൾ സത്യമെന്ന രീതിയിൽ ജനങ്ങളോട് വിളിച്ചുപറയുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. താൻ ഇരിക്കുന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം ഇടപാടുമായി ബന്ധപ്പെട്ട വാർത്തകൾ പാർട്ടി മുഖപത്രത്തിൽ മാത്രമാണ് വരുന്നതെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിനും പി. രാജീവ് മറുപടി നൽകി. പത്രം വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, ഈ ഓഹരി കൈമാറ്റത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന വാർത്ത ആദ്യം വന്നത് പാർട്ടി മുഖപത്രത്തിലല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ സർക്കാർ നിലവിൽ വന്ന ശേഷമുള്ള ഇടപാടുകളിലാണ് പൂർണ്ണമായും ദുരൂഹത നിലനിൽക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

Story Summary

P. Rajeev strongly criticized Kerala CM V.D. Satheesan over the Vizhinjam port share transfer controversy, accusing him of deflecting the core question of prior approval. Rajeev stated that the ambiguity lies in the actions taken after the new government took charge and urged the CM to maintain the dignity of his position.

WhatsApp Channel Banner

Latest updates

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയെ സമീപിച്ച്...

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ വൻതോതിൽ...

‘ഒപ്പുവച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ല’:...

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തലിനും അന്തിമ തീരുമാനത്തിനും ശേഷം പ്രതികരിക്കുന്നതിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു.(Minister...

ആശ്വാസവാർത്ത: രണ്ട് ടെസ്റ്റുകളും നെഗറ്റീവ് ആയതിനെത്തുടർന്ന് നിപ മുക്തനായി...

കോഴിക്കോട്: നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി. ഫറോക്ക് സ്വദേശിയായ 43-കാരനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി.(Nipah patient from...

10 ലക്ഷത്തിൻ്റെ ആഭരണങ്ങൾ കവർന്നത് മനുഷ്യനല്ല, എലി!: CCTV...

തുംകൂരു: ബംഗളൂരുവിന് സമീപമുള്ള തുംകൂരുവിലെ വിശ്വാസ് ജുവലേഴ്‌സിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായ സംഭവത്തിൽ പ്രതിയെ കണ്ട് ഞെട്ടി ജുവലറി അധികൃതരും പൊലീസും. ഡിസ്‌പ്ലേയിൽ വെച്ചിരുന്ന 10 ഡയമണ്ട് മോതിരങ്ങളും 2...

‘എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ’; അന്ന് ബിഗ് ബോസിന്റെ അവതാരകനാകുമെന്ന്...

കൊച്ചി: മലയാളം ബിഗ് ബോസ് ഷോയെക്കുറിച്ചുള്ള രസകരമായ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. മത്സരാർത്ഥിയായി ബിഗ് ബോസിലേക്ക് പോകുന്നതിൽ താൽപര്യമില്ലെന്നും മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറുകയാണെങ്കിൽ ആ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നുമാണ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...