വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​നെ നിയമനം മരവിപ്പിച്ചു

471
കൊ​ച്ചി: വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​നെ നിയമനം മരവിപ്പിച്ചു.  മരവിപ്പിച്ചത്  പ്രൊ​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​യ​മ​നം ആണ്.  വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​നെ  പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കേ​ര​ള ഘ​ട​കം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി നിയമിച്ചതാണ് ഇപ്പോൾ മരവിപ്പിച്ചത്.ന​ട​പ​ടി സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. മ​ര​വി​പ്പി​ച്ച് അ​റി​യി​പ്പ് എ​ത്തി​യ​ത്  നി​യ​മ​നം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ്. 

Share this story