Times Kerala

 എ​യ​ർ പി​സ്റ്റ​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

 
എ​യ​ർ പി​സ്റ്റ​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
 

ക​ണ്ണൂ​ർ: ടൗ​ൺ നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ എ​യ​ർ പി​സ്റ്റ​ളു​മാ​യി ര​ണ്ട് പേരെ പിടികൂടി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സി.​പി. റ​ഹാ​ൻ (21), എം.​കെ. ഷാ​ഹ​ൽ (20)എന്നിവരെയാണ് പിടികൂടിയത്. 

പു​ല​ർ​ച്ചെ 1.15 ഓ​ടെ​യാ​ണ് സ്വാ​മി​മ​ഠം ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും പ​രി​ഭ്ര​മി​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​ഹ​ലി​ന്‍റെ അ​ര​യി​ൽ നി​ന്നും എ​യ​ർ​പി​സ്റ്റ​ളും ഹോ​ൾ​സ്റ്റ​റും ക​ണ്ട​ത്തി​യ​ത്.

Related Topics

Share this story