Times Kerala

 സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ

 
 സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ
തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ ​നി​ന്ന്​ സ്വ​ർ​ണ​മാ​ല കവർന്ന കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (28), ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ ലാ​ൽ​മോ​ഹ​ൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ലൂ​ടെ മ​ക​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്. 2023 ഡി​സം​ബ​ർ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Topics

Share this story